Tags :ipl-2024

Sports

ഒരേ സ്കോര്‍, ഒരേ പോലെ ജയം; അമ്പരപ്പിക്കും സാമ്യം!

ചെന്നൈ: ഐപിഎല്‍ പോരാട്ടത്തിനു മുന്‍പാണ് വനിതാ പ്രീമിയര്‍ ലീഗിന്റെ രണ്ടാം സീസണ്‍ അരങ്ങേറിയത്. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു വനിതകള്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ വീഴ്ത്തി കിരീടം നേടി. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ വീഴ്ത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കിരീടം സ്വന്തമാക്കി. ഇപ്പോള്‍ ഐപിഎല്ലിലേയും വനിതാ പ്രീമിയര്‍ ലീഗിലേയും ഫൈനല്‍ പോരാട്ടത്തിലെ സാമ്യതയാണ് ആരാധകരെ അമ്പരപ്പിക്കുന്നത്. ഇരു ഫൈനലുകളിലും ഏറ്റുമുട്ടിയ ടീമുകളുടെ ക്യാപ്റ്റന്‍മാര്‍ ഓസ്‌ട്രേലിയ, ഇന്ത്യ താരങ്ങളായിരുന്നു. വനിതാ പോരില്‍ ഡല്‍ഹിയെ ഓസ്‌ട്രേലിയന്‍ താരം മെഗ് ലാന്നിങാണ് നയിച്ചത്. ആര്‍സിബിയെ ഇന്ത്യന്‍ […]Read More