മുംബൈ: സുനില്‍ ഗാവസ്‌കറുടെ ഏറ്റവും മികച്ച ഐപിഎല്‍ ടീമില്‍ മലായാളി താരം സഞ്ജു സാംസണും. സഞ്ജുവിന്റെ വിമര്‍ശകനാണെങ്കിലും ഗാവസ്‌കര്‍ തെരഞ്ഞെടുത്ത 15 അംഗ ടീമില്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് ഹെന്റിച്ച് ക്ലാസനും നിക്കോളാസ് പുരാനുമൊപ്പം സഞ്ജുവും ഇടം നേടി. സുനില്‍ നരേയ്‌നും- വിരാട് കോഹ് ലിയുമാണ് ടീമിലെ ഒപ്പണിങ് ബാറ്റര്‍മാര്‍. മൂന്നാമനായി സായ് സുദര്‍ശനെത്തുമ്പോള്‍ മധ്യനിര ബാറ്ററായി സഞ്ജുവിന് ഇടം ലഭിച്ചത്. ഹൈദരാബാദിന്റെ യുവതാരം അഭിഷേക് ശര്‍മ, ആന്ദ്രെ റസ്സല്‍, ശിവം ദുബെ, രവീന്ദ്ര ജഡേജ എന്നിവരും […]Read More
Tags :IPL
ബംഗളൂരു: ചെന്നൈ സൂപ്പർ കിങ്സ്-റോയൽ ചലഞ്ചേഴ്സ് ബംഗളൂരു മത്സരം മഴമൂലം നിർത്തിവെച്ചു. ബംഗളൂരുവിന്‍റെ ബാറ്റിങ് മൂന്നു ഓവർ പൂർത്തിയാകുമ്പോഴാണ് ആരാധകരെ ആശങ്കയിലാക്കി മഴ എത്തിയത്. വിക്കറ്റുകൾ പോകാതെ ബംഗളൂരു 31 റൺസെടുത്തിട്ടുണ്ട്. ഒമ്പത് പന്തിൽ 19 റൺസുമായി വിരാട് കോഹ്ലിയും ഒമ്പത് പന്തിൽ 12 റൺസുമായി നായകൻ ഫാഫ് ഡുപ്ലെസിസുമാണ് ക്രീസിൽ. നേരത്തെ, ടോസ് നേടിയ ചെന്നൈ ബംഗളൂരുവിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. പ്ലേ ഓഫിനു മുമ്പേയുള്ള ‘ക്വാർട്ടർ’ പോരാട്ടമായി വിശേഷിപ്പിക്കപ്പെട്ട മത്സരമാണ് പ്ലേ ഓഫിലേക്കുള്ള അവസാന സ്ഥാനക്കാരെ തീരുമാനിക്കുക. […]Read More
National
ഐപിഎൽ മത്സരത്തിനിടെ പഴകിയ ഭക്ഷണം വിളമ്പി; യുവാവ് കുഴഞ്ഞു വീണു, കർണാടക സ്റ്റേറ്റ്
ബംഗളൂരു: ഐപിഎൽ മത്സരത്തിനിടെ പഴകിയ ഭക്ഷണം വിളമ്പിയെന്ന പരാതിയിൽ കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ മാനേജ്മെന്റിനെതിരേ പോലീസ് കേസെടുത്തു. കാന്റീൻ മാനേജർക്കെതിരേയും കേസുണ്ട്. കഴിഞ്ഞ 12ന് ബംഗളൂരുവിലെ എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യൻ പ്രീമിയർ ലീഗിലെ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും ഡൽഹി ക്യാപിറ്റൽസും തമ്മിലുള്ള മത്സരത്തിനിടെ പഴകിയ ഭക്ഷണം വിളമ്പിയെന്നാണ് ആരോപണം. മത്സരം കാണാനെത്തിയ 23 കാരനായ ചൈതന്യയാണ് പരാതി നൽകിയത്. മത്സരത്തിനിടെ സ്റ്റേഡിയത്തിലെ കാന്റീനിൽനിന്നു ചൈതന്യ ഭക്ഷണം കഴിച്ചിരുന്നു. നെയ്ചോറ്, ഇഡ്ഡലി, ചന്ന മസാല, […]Read More
ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ പഞ്ചാബ് കിംഗ്‌സിന് 5 വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ ഉയര്‍ത്തിയ 145 റണ്‍സ് വിജയലക്ഷ്യം പഞ്ചാബ് 5 വിക്കറ്റ് ശേഷിക്കെ മറികടന്നു. അര്‍ധ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ സാം കറന്റെ (63* ) മികച്ച പ്രകടനമാണ് പഞ്ചാബിന് ജയം സമ്മാനിച്ചത്. റീലി റോസോ (22), ജിതേഷ് ശര്‍മ്മ (22) എന്നിവരും ക്യാപ്റ്റന് പിന്തുണ നല്‍കി. രാജസ്ഥാനായി ചാഹലും ആവേശ് ഖാനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി പഞ്ചാബിന് തുടക്കത്തിലെ തിരിച്ചടിയേറ്റു. […]Read More
ധരംശാല: ഐ.പി.എല്ലിൽ പഞ്ചാബ് കിങ്സിനെതിരെ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് 60 റൺസിന്റെ തകർപ്പൻ ജയം. 242 എന്ന കൂറ്റൻ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ പഞ്ചാബിന് തുടക്കത്തിലേ തിരിച്ചടിയേറ്റു. സ്കോർ ബോർഡിൽ ആറ് റൺസ് മാത്രമുള്ളപ്പോൾ ഓപണർ പ്രഭ്സിമ്രാൻ സിങ് (6) സ്വപ്നിൽ സിങ്ങിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങി. എന്നാൽ, പിന്നീട് ഒന്നിച്ച ജോണി ബെയർസ്റ്റോ-റിലി റൂസോ സഖ്യം അതിവേഗം സ്കോർ ചലിപ്പിച്ചു. 5.5 ഓവറിൽ 71 റൺസിലെത്തിയപ്പോൾ ജോണി ബെയർസ്റ്റോയെ (16 പന്തിൽ 27) ഫാഫ് […]Read More