ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ ഐഫോണിന് വില കുറയുന്നു. ഐഫോണ്‍ 15 പ്രോയ്ക്കാണ് വില ഇടിഞ്ഞത്. ഐഫോണ്‍ 15 പ്രോയ്ക്ക് 6700 രൂപയാണ് ഡിസ്‌കൗണ്ട്. 15 പ്രോ മാക്‌സിന് 8200 രൂപയും കുറച്ചു. എന്നാൽ ഇത് മൊബൈല്‍ ഫോണുകളുടെ കസ്റ്റംസ് തീരുവ 5 ശതമാനം കുറച്ചതിനാലാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. സെപ്റ്റംബറില്‍ പുതിയ ഐഫോണ്‍ മോഡലുകള്‍ പുറത്തിറങ്ങാനിരിക്കെ നിലവിലുള്ള മോഡലിന് വില കുറച്ചതാവാനും സാധ്യതയുണ്ട്. പുതിയ ഐഫോണുകള്‍ക്കൊപ്പം ഐഒഎസില്‍ അവതരിപ്പിക്കുന്ന ആപ്പിള്‍ ഇന്റലിജന്‍സ് 15 സീരീസില്‍ ഐഫോണ്‍ 15 […]Read More
Tags :iphone
ഐഫോണിന്റെ ബാറ്ററി ഹെൽത്ത് എങ്ങനെ സംരക്ഷിക്കാം എന്നത് സംബന്ധിച്ച് ഉപഭോക്താക്കൾക്കിടയിൽ ഇന്നും നിരവധി സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. ചുരുങ്ങിയ കാലം കൊണ്ട് ഐഫോണിന്റെ ബാറ്ററി ഹെൽത്ത് മോശമാകുന്നു എന്നതാണ് ഇതിൻറെ കാരണം. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്? ഇതിനുപിന്നിൽ നിരവധി ഘടകങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഫോൺ നിൽക്കുന്ന ഇടത്തെ താപനിലയും റീച്ചാർജ് ചെയ്യുന്ന രീതിയും ബാറ്ററി കപ്പാസിറ്റിയെ ബാധിക്കുന്നു. നിശ്ചിതകാലത്തെ ഉപയോഗത്തിനൊടുവില്‍ ലിഥിയം അയേണ്‍ ബാറ്ററികളുടെ ശേഷി ഉപഭോഗത്തിനനുസരിച്ച് കുറയുന്നത് സ്വാഭാവികമാണ്. ഫോണിന്റെ ചാര്‍ജിങ് സൈക്കിളിന്റെ എണ്ണം നിശ്ചിത പരിധിൽ എത്തുന്നതിന് […]Read More