കൊച്ചി: കശുവണ്ടി ഇറക്കുമതി അഴിമതിക്കേസ് റദ്ദാക്കണമെന്നുള്ള ഹർജി തള്ളി ഹൈക്കോടതി. ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻ ആർ.ചന്ദ്രശേഖരൻ നൽകിയ ഹർജിയിലാണ് തിരിച്ചടി. ഇതേ ആവശ്യമുന്നയിച്ച് കശുവണ്ടി വികസന കോർപറേഷൻ എംഡിയായിരുന്ന എ.രതീശൻ നൽകിയ ഹർജിയും കോടതി തള്ളി. ഇരുവർക്കുമെതിരെ പ്രോസിക്യൂഷൻ അനുമതിക്കായുള്ള അപേക്ഷ വീണ്ടും പരിശോധിക്കാനും കോടതി നിർദ്ദേശം നൽകി. സിബിഐയുടെ അപേക്ഷയിൽ മൂന്നുമാസത്തിനകം തീരുമാനമെടുക്കാനാണ് നിർദേശം.Read More
Tags :intuc
Recent Posts
- ഭാര്യയെ കൊലപ്പെടുത്തി തല വെട്ടിയെടുത്ത് സ്കൂട്ടറിൽ വച്ച് യാത്ര: ഭർത്താവ് പിടിയിൽ
- പണം പിൻവലിച്ചതിന് തെളിവില്ല, തട്ടിക്കൊണ്ടുപോയെന്ന വാദം തെറ്റ്: ദിയ കൃഷ്ണ
- മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ ക്രമക്കേട് ആരോപിച്ച് രാഹുൽ ഗാന്ധി
- ആർ സി ബി വിജയാഘോഷ ദുരന്തം: കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയും ട്രഷററും രാജിവെച്ചു.
- തെന്നല ബാലകൃഷ്ണപിള്ളയുടെ സംസ്കാര ചടങ്ങുകൾ നടന്നു