Tags :indian-flag

National

‘അതൊരു സാധാരണക്കാരൻ ആയിരുന്നെങ്കിൽ’; രോഹിത് ശര്‍മ്മ ദേശീയ പതാകയെ അപമാനിച്ചെന്ന് ആരോപണം

ന്യൂഡല്‍ഹി: ട്വന്റി 20 ലോകകപ്പ് കിരീടം നേടിയതിന് പിന്നാലെ ഇന്ത്യന്‍ നായകൻ രോഹിത് ശര്‍മ്മ ഏറെ സന്തോഷത്തിലും ആവേശത്തിലുമായിരുന്നു. ആഹ്ലാദപ്രകടനത്തിന്റെ ഭാഗമായി ബാര്‍ബഡോസിലെ പിച്ചില്‍ താരം ഇന്ത്യയുടെ ദേശീയ പതാക കുത്തിവെയ്ക്കുകയും ചെയ്തു. തുടർന്ന് രോഹിത് ശര്‍മ്മയുടെ സമൂഹമാധ്യമങ്ങളില്‍ ഈ ചിത്രം പ്രൊഫൈല്‍ ചിത്രമാക്കി. ഇപ്പോൾ ഇതിനെതിരെ ഒരുകൂട്ടം ആളുകള്‍ രംഗത്തെത്തിയിരിക്കുകയാണ്. രോഹിത് ശര്‍മ്മ ദേശീയ പതാകയോട് അനാദരവ് കാട്ടിയെന്നാണ് ഇക്കൂട്ടരുടെ വാദം. 1971ലെ നാഷണല്‍ ഹോണര്‍ ആക്ട് പ്രകാരം ദേശീയ പതാക മനഃപൂർവ്വം നിലത്തോ മണ്ണിലോ […]Read More