Tags :image editing

Tech

ഫോട്ടോകൾ ഇനി കിടിലനായി എഡിറ്റ് ചെയ്യാം; വാട്‌സ്ആപ്പില്‍ പുതിയ എഐ ടൂൾ ഒരുക്കാൻ

കാലിഫോര്‍ണിയ: മെസ്സേജിങ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പിൽ അടുത്തിടെ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് (മെറ്റ എഐ) സംവിധാനം കൊണ്ടുവന്നത് ഏറെ ഉപയോക്താക്കൾ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. അടുത്തതായി ഇതാ മറ്റൊരു കിടിലൻ ഫീച്ചർ കൂടി അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് മെറ്റ എഐ. വാട്‌സ്ആപ്പില്‍ പുതിയ എഐ ടൂള്‍ മെറ്റ പരീക്ഷിക്കുന്നതായാണ് പുതിയ റിപ്പോര്‍ട്ട്. ഫോട്ടോകള്‍ വിശകലനം ചെയ്യാനും എഡിറ്റ് ചെയ്യാനുമുള്ള സൗകര്യമാണിത്. ഇതിനായി മെറ്റ എഐയില്‍ കയറി നിര്‍ദേശം നല്‍കിയാല്‍ മതിയാകും. മെറ്റ എഐയില്‍ പ്രവേശിച്ച ശേഷം ഫോട്ടോ അപ്‌ലോഡ് ചെയ്യുകയാണ് ആദ്യം […]Read More