ചൂടുള്ള കാലാവസ്ഥയിൽ ശരീരത്തെ തണുപ്പിക്കാൻ തണുത്ത പാനീയങ്ങൾ ആയിരിക്കും കൂടുതലും ഉപയോഗിക്കുക. ജ്യൂസുകളും ഐസ്ക്രീമുകളും ഈ സമയത്ത് ധാരാളമായി വിറ്റഴിക്കപ്പെടുന്നു. ഇത്തരം തണുത്ത വസ്തുക്കൾ കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിന് നല്ലതാണോ? ഐസ്ക്രീം കഴിച്ചാൽ ശരീരം തണുക്കുമോ? ഇതെല്ലാം തെറ്റായത് ധാരണകൾ മാത്രമാണെന്ന് പറയുകയാണ് ആരോഗ്യ വിദഗ്ധർ. ഐസ്ക്രീം കഴിക്കുന്നതിലൂടെ ശരീരത്തിന്റെ താപനില വീണ്ടും വർദ്ധിക്കുന്നു. കൂടുതൽ കൊഴുപ്പടങ്ങിയ പാലുൽപ്പന്നങ്ങൾ കൊണ്ടുള്ളവ, പ്രത്യേകിച്ച് ഐസ്ക്രീം പോലെയുള്ളവ കഴിക്കുമ്പോൾ അവയുടെ ദഹനപ്രക്രിയയിലൂടെയും, ഉപാപചയ പ്രവർത്തനത്തിലൂടെയും ചൂടാണ് പുറന്തള്ളപ്പെടുന്നത്. ഊർജ്ജത്തിൻ്റെ അമിതമായ […]Read More
Tags :ice cream
സോഷ്യൽ മീഡിയ വഴി പല ഭക്ഷണ വൈറലായിട്ടുണ്ട്. കോവിഡ് കാലത്ത് ഇത്തരത്തിലുള്ള നിരവധി വെറൈറ്റി ഫുഡുകൾ നമ്മൾ പരീക്ഷിച്ചിട്ടുമുണ്ട്. ചക്കക്കുരു ഷേക്ക് മുതൽ പലതും സോഷ്യൽ മീഡിയ വഴി പ്രചരിച്ച ഫുഡുകളാണ്. എന്നാൽ ഇപ്പോഴിതാ ഒരു കിടിലൻ ഐസ്ക്രീം റെസിപ്പിയാണ് വൈറലാവുന്നത്. ഐസ്ക്രീമിനൊപ്പം, അല്‍പ്പം ഉപ്പും പുഴുങ്ങിയ മുട്ടയും ചേര്‍ത്ത് നന്നായി ഇളക്കി കോരി കഴിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ ഒന്നു കഴിച്ചു നോക്കണം. ഇന്‍റര്‍നെറ്റിലെ പുതിയ വൈറല്‍ വിഭവമാണ് ഈ ഉപ്പിട്ട മുട്ട ഐസ്ക്രീം! ഇന്‍സ്റ്റഗ്രാം കോണ്ടന്‍റ് ക്രിയേറ്ററായ […]Read More
മുംബൈ: നാച്ചുറൽ ബ്രാൻഡ് ഐസ്ക്രീമിന്റെ സ്ഥാപകൻ രഘുനന്ദൻ കമ്മത്ത് അന്തരിച്ചു. 75 വയസായിരുന്നു പ്രായം. ആരോഗ്യപരമായ പ്രശ്നങ്ങളേത്തുടർന്ന് മുംബൈയിലെ എച്ച് എൻ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രിയോടെയാണ് അന്ത്യം. നാച്ചുറൽ ഐസ്ക്രീമിന്റെ ട്വിറ്റർ പേജിലൂടെയാണ് മരണവാർത്ത പുറത്തുവിട്ടത്. ഇന്ത്യയുടെ ഐസ്ക്രീം മനുഷ്യൻ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. മാങ്ങാ വിൽപനക്കാരന്റെ മകനായിരുന്നു രഘുനന്ദൻ. കർണാടകയിലെ മംഗളൂരുവിൽ അച്ഛനെ മാങ്ങ വിൽക്കാൻ സഹായിച്ചതാണ് സംരംഭം തുടങ്ങുന്നതിലേക്ക് അദ്ദേഹത്തെ നയിച്ചത്. പഴുത്ത പഴങ്ങൾ പറിച്ചെടുക്കാനും തരംതിരിക്കാനും സൂക്ഷിക്കാനുമൊക്കെയുള്ള രീതി […]Read More