‘നന്നായി വാ..’; ഭർത്താവിന്റെ മൂന്നാം വിവാഹത്തിന്റെ ക്ഷണക്കത്തിൽ ആശംസകളുമായി ആദ്യത്തെ രണ്ടു ഭാര്യമാർ
ഭർത്താവിന്റെ മറ്റൊരു വിവാഹത്തെ പ്രോത്സാഹിപ്പിക്കാത്തവരാണ് ഭൂരിഭാഗം ഭാര്യമാരും. മാത്രമല്ല, അത് സ്ത്രീകൾക്ക് അംഗീകരിക്കാൻ കഴിയാത്ത ഒന്നാണ്. എന്നാൽ ഭർത്താവിന്റെ മൂന്നാം വിവാഹം ആദ്യത്തെ രണ്ടു ഭാര്യമാർ ചേർന്ന് ആഘോഷപൂർവ്വം നടത്തി കൊടുത്ത ഒരു സംഭവമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആന്ധ്രപ്രദേശിൽ അല്ലൂരി സീതാരാമരാജു ജില്ലയിലാണ് സംഭവം. പണ്ടണ്ണ എന്നയാളുടെ ആദ്യ ഭാര്യയാണ് പാർവതമ്മ. ഇരുവർക്കും ഏറെ നാളായി ഒരു കുഞ്ഞ് ജനിക്കാത്തതിനെ തുടർന്ന് ഇയാൾ 2007 ൽ അപ്പളമ്മ എന്ന മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തു. പിന്നാലെ ഈ […]Read More