Tags :hungry

Health

അത്താഴത്തിന് ശേഷവും ഉണർന്നിരുന്നാൽ രാത്രി പിന്നെയും വിശക്കും; കാരണക്കാരൻ ഈ ഹോർമോൺ

വയറു നിറയും വരെ അത്താഴം കഴിച്ചിട്ടും രാത്രി വീണ്ടും ഉണർന്നിരിക്കുമ്പോൾ വിശപ്പ് തോന്നാൻ സാധ്യതയുണ്ട്. ശരീരത്തിലെ കോര്‍ട്ടിസോള്‍ ഹോര്‍മോണിന്റെ തോത്‌ ഉയരുന്നതാണ്‌ അസമയത്ത് ഈ വിശപ്പിന് കാരണമെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നത്. ശരീരത്തെ ജാഗ്രതയോടെ വയ്‌ക്കാന്‍ കോര്‍ട്ടിസോള്‍ ഹോര്‍മോണ്‍ ഉത്‌പാദിപ്പിക്കപ്പെടും. ഈ ഹോര്‍മോണ്‍ മധുരവും കൊഴുപ്പും അധികമുള്ളതായ ഭക്ഷണത്തോടുള്ള ആസക്തിയുണ്ടാക്കും. ഇതാണ്‌ പലരിലും വിശപ്പിന്റെ രൂപത്തില്‍ എത്തുന്നത്‌. ഈ വിശപ്പിന് പലപ്പോഴും നമ്മൾ കലോറി അധികമായി അടങ്ങിയ സ്നാക്സുകളും അനാരോ​ഗ്യകരമായ ഭക്ഷണവും കഴിക്കുന്നതിലാണ് കലാശിക്കുക. ഇത് ശരീരഭാരം വർധിക്കാൻ […]Read More

Health

എപ്പോഴും വിശപ്പുള്ളവരാണോ നിങ്ങൾ, എന്നാൽ ഇതായിരിക്കും പ്രശ്നം

ചിലരെ കണ്ടിട്ടില്ലെ എപ്പോഴും വിശപ്പായിരിക്കും. എത്ര കഴിച്ചിട്ടും എന്താണ് വിശപ്പ് മാറാത്തത് എന്ന് ചിലപ്പോഴെങ്കിലും തോന്നിയിട്ടുണ്ടെ നിങ്ങൾക്ക്? അതിൻ്റെ കാരണം പലതുണ്ടായിരിക്കും. ശരിയായ രീതിയിലുള്ള ആഹാരവും ജീവിതശൈലിയുമൊക്കെ ആരോഗ്യത്തിന് വളരെ പ്രധാനമാണ്. കഴിക്കുന്ന ഭക്ഷണത്തിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. ചില പോഷകങ്ങളുടെ അഭാവം, ഉറക്കമില്ലായ്മ, അല്ലെങ്കിൽ ഹോർമോൺ അസന്തുലിതാവസ്ഥ എന്നിവയൊക്കെ കാരണമാകാം ഇങ്ങനെ എപ്പോഴും വിശക്കുന്നത്. ശരീരത്തിന് തരുന്ന ചില സൂചനകളാണിത്. ജലാംശം നിലനിർത്തുന്നതും ആവശ്യത്തിന് പ്രോട്ടീൻ കഴിക്കുന്നതും വിശപ്പ് കുറയ്ക്കുന്നതിനുള്ള ഫലപ്രദമായ മാർഗങ്ങളാണ്. […]Read More