Tags :human-history

World

പതിനെട്ട് മാസം സൂര്യരശ്മി ഭൂമിയിൽ പതിച്ചില്ല, മൂടൽ മഞ്ഞ് ഭൂമിയിൽ അന്ധകാരം തീർത്തപ്പോൾ

മനുഷ്യ ചരിത്രത്തിൽ ഏറ്റവും മോശം കാലഘട്ടം ഏതെന്ന് ചോദിച്ചാൽ ഉത്തരം അറിയാമോ? പല നൂറ്റാണ്ടുകളിലായി നടന്ന ദുരന്തങ്ങൾ ആയിരിക്കും പലരും പറയുക. സമീപകാലത്തെ കോവിഡ് മഹാമാരിയെക്കുറിച്ചായിരിക്കും ഇപ്പോൾ കൂടുതലും പേരും പറയുക. അക്കാലം വരെ നമ്മുടെ വിദൂരമായ ഓർമ്മകളില്‍ പോലും അനുഭവിച്ചിട്ടില്ലാത്തത്ര വെല്ലുവിളികളും നഷ്ടങ്ങളും ഈ കാലഘട്ടം സമ്മാനിച്ചുവെന്നതാണ് സത്യം. എന്നാൽ മനുഷ്യ ചരിത്രത്തിൽ അതിലും ഭയാനകമായ വർഷങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ചരിത്രകാരന്മാർ അവകാശപ്പെടുന്നു. അത് 1349-ലെ ബ്ലാക്ക് ഡെത്തല്ല. 50 – 100 ദശലക്ഷം ജീവൻ അപഹരിച്ച […]Read More