മിക്കവീടുകളിലും നേരിടുന്നൊരു പ്രധാന ശല്യം എലികളെക്കൊണ്ടുള്ളതാണ്. ഇപ്പോൾ മഴക്കാലമായതോടെ അത് വർധിച്ചു. എലിപ്പനി ഭീഷണിയും വ്യാപകമാവുകയാണ്. വീട്ടമ്മമാരും മറ്റും എലിശല്യം കാരണം വലയുന്നത് പതിവാണ്. ഭക്ഷണവസ്തുക്കളും മറ്റും നശിപ്പിച്ചും രോഗങ്ങൾ പരത്തിയുമാണ് എലികൾ എല്ലാവരുടെയും സ്വൈര്യം കെടുത്തുന്നത്. വീട്ടിലെ മാലിന്യങ്ങളും പഴയ സാധനങ്ങളും കുന്നുകൂടുന്നതാണ് വീടുകളിൽ എലി പെരുകാനല്ല പ്രധാന കാരണം. എന്നാൽ എലിയെ അകറ്റാൻ പലതരത്തിലുള്ള വഴികളുണ്ട്. വീടും പരിസരവും വൃത്തിയാക്കി സൂക്ഷിക്കുന്നതും പഴയ വസ്തുക്കള്‍ കുന്നുകൂടി കിടക്കാതെ നോക്കുന്നതും എലിയെ തുരത്താനുള്ള ഒരു മാർഗ്ഗമാണ്. […]Read More
Tags :houses
Recent Posts
- പന്നിക്കെണിയിൽ നിന്ന് വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിന്.
- കൊളംബിയൻ പ്രസിഡന്റ് സ്ഥാനാർത്ഥിക്ക് വെടിയേറ്റു.
- ജീവനക്കാരുടെ ബാങ്ക് സ്റ്റേറ്റ്മെന്റ് പരിശോധിക്കണം – കൃഷ്ണകുമാർ
- ഉണ്ണി മുകുന്ദനും മാനേജർ വിപിനും തമ്മിലുള്ള പ്രശ്നം പരിഹരിച്ചു: ഫെഫ്ക
- ഭീകരവാദത്തിനെതിരെ ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ച് ജർമൻ വിദേശകാര്യ മന്ത്രി