Tags :horn

National

ട്രെയിൻ തുടർച്ചയായി ഹോൺ മുഴക്കി പോകുന്നത് കണ്ടിട്ടുണ്ടോ? ഇതിനു പിന്നിലൊരു കാരണമുണ്ട്

ലോകത്തിലെതന്നെ ഏറ്റവും വലുപ്പമുള്ള റയിൽവേകളിൽ നാലാംസ്ഥാനത്തുള്ളത് ഇന്ത്യയുടേതാണ്. ഏകദേശം 68,525 കിലോമീറ്റർ ദൈർഘ്യമുണ്ടിതിന്. ഇന്ത്യയ്ക്ക് മുകളിലുള്ളത് അമേരിയേയും ചൈനയും റഷ്യയുമാണ്. ലോകത്തിലെ എട്ടാമത്തെ മികച്ച തൊഴിൽ ദാതാവും റയിൽവേയാണ്. 1.331 മില്യൺ തൊഴിലാളികൾ നമ്മുടെ റെയിൽവെയ്‌ക്കുണ്ട്. ട്രെയിനുകളിൽ പലവിധത്തിൽ നീളമുള്ളതും ചെറുതായ ഹോണുകൾ മുഴക്കുന്നത് കേട്ടിട്ടുണ്ടോ? ഇവയ്‌ക്ക് ഓരോന്നിനും ഓരോ അർത്ഥങ്ങളുണ്ട്. അവ ഓരോന്നും ഏതെല്ലാമെന്ന് നോക്കാം. ചെറിയൊരു ഹോൺ: ഇത്തരത്തിൽ ചെറിയ ഹോൺ കേട്ടാൽ ലോക്കോപൈലറ്റ് ട്രെയിൻ വൃത്തിയാക്കുന്നതിനും കഴുകുന്നതിനും കൊണ്ടുപോകുകയാണെന്നും മനസിലാക്കാം. രണ്ട് ചെറിയ […]Read More