Tags :home

Lifestyle

ഗ്യാസ് പെട്ടന്ന് തീർന്നു പോകുന്നുണ്ടോ? പാചകം ചെയ്യുമ്പോൾ ഇങ്ങനെ ചെയ്താൽ മാസങ്ങളോളം ഉപയോഗിക്കാം

പാചക ഗ്യാസ് വാങ്ങി ഒന്നര മാസമൊക്കെ ആകുമ്പോൾ സിലിണ്ടർ കാലിയാകുന്നു എന്ന് സ്ഥിരമായി പരാതി പറയുന്ന ആളുകളുണ്ട്. പലരുടെയും അശ്രദ്ധമായ ഉപയോഗം കാരണമാണ് ഗ്യാസ് വളരെപ്പെട്ടെന്ന് തീരുന്നത്. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മൂന്ന് മാസം വരെയൊക്കെ ഗ്യാസ് ഉപയോഗിക്കാവുന്നതാണ്. ചോർച്ചയെന്തെങ്കിലും ഉണ്ടോയെന്ന് പരിശോധിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഉപയോഗ ശേഷം നന്നായി ഓഫാക്കണം. കൂടുതൽ വേവുള്ള സാധനങ്ങൾ പാകം ചെയ്യാൻ കുക്കർ ഉപയോഗിക്കുന്നതാണ് കൂടുതൽ അഭികാമ്യം. അരി പാത്രത്തിലിട്ട് വേവിക്കുമ്പോൾ ഒരു മണിക്കൂറോളം ആവശ്യമായി വരും. അരിയുടെ വേവ് […]Read More

Lifestyle

എയർ ഫ്രഷ്നർ വേണ്ട; വീട്ടിനുള്ളിലെ ദുർഗന്ധത്തിന് പരിഹാരം വീട്ടിൽ തന്നെ

വീട്ടിനുള്ളിൽ ഉണ്ടാകുന്ന ദുർഗന്ധം അകറ്റാൻ പലതരം സുഗന്ധമുള്ള എയർ ഫ്രഷ്നർ ഇന്ന് ലഭ്യമാണ്. മിക്കപ്പോഴും ഇതെടുത്ത സ്പ്രേ ചെയ്യാറുണ്ട് എല്ലാവരും. എന്നാൽ കൃത്രിമമായി ഉണ്ടാക്കുന്ന ഇത്തരം എയർഫ്രഷ്നർ ഇനി ആരും വലിയ വിലയ്ക്ക് വണ്ടേണ്ട. അതിനുപകരം ചെലവുകുറഞ്ഞ പ്രകൃതിദത്തമായ എയർ ഫ്രഷ്നറുകൾ വീട്ടിൽ തന്നെ നമുക്ക് നിർമ്മിക്കാവുന്നതാണ്. രണ്ടുകപ്പ് വെള്ളത്തിൽ മുക്കാൽകപ്പ് ബേക്കിങ് സോഡ ചേര്‍ക്കുക. ഇതിലേക്ക് അരകപ്പ് നാരങ്ങാനീരും ചേർക്കുക. ഇനി ഈ മിശ്രിതം ഒരു സ്‌പ്രേ ബോട്ടിലിലേക്ക് മാറ്റി നന്നായി കുലുക്കിയതിനു ശേഷം ദുർഗന്ധം […]Read More

Lifestyle

വീട്ടിലെ പൊടിശല്യം കാരണം ബുദ്ധിമുട്ടുകയാണോ? ഇതാ ചില പൊടിക്കൈകൾ ചെയ്തു നോക്കൂ

പൊടിപടലങ്ങൾ മിക്ക വീടുകളിലും ഉണ്ടാകുന്നൊരു പ്രശ്നമാണ്. ദിവസേന വൃത്തിയാക്കലോക്കെ ഉണ്ടെങ്കിലും നമ്മുടെ ശ്രദ്ധയിൽ പെടാത്ത പലയിടത്തും പൊടികൾ കാണാൻ സാധ്യതയുണ്ട്. ഇത് അലർജിക്കും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾക്കും കാരണമായി മാറും. വീട്ടിലെ പൊടി അകറ്റാൻ ചില പൊടിക്കൈകൾ ഇതാ പതിവ് വൃത്തിയാക്കൽപൊടി പടരാതിരിക്കാൻ വീട് പതിവായി വ്യത്തിയാക്കേണ്ടത് അത്യാവശ്യമാണ്. നനഞ്ഞ തുണി ഉപയോഗിച്ച് പ്രതലങ്ങളിൽ പൊടി തുടയ്ക്കുക. ആഴ്ചയിൽ ഒരിക്കലെങ്കിലും വീട്ടിൽ വിരിച്ചിരിക്കുന്ന പരവതാനികളും മറ്റും വൃത്തിയാക്കുക. പുറത്ത് പോയിട്ട് വരുന്ന ചെരിപ്പ് വീട്ടിനുള്ളിൽ ഉപയോഗിക്കാതെ ഇരിക്കാൻ […]Read More

Lifestyle

ധാരാളം ഇലകളോടെ കറിവേപ്പില മരം വളർത്തിയെടുക്കാം, രണ്ട് തുള്ളി വിനാഗിരി മതി

എല്ലാ വീടുകളിലും വളരെ സുലഭമായി കാണുന്ന മാരമാണ് കറിവേപ്പിലയുടേത്. വീട്ടിലെ ആവശ്യങ്ങൾക്കുള്ള കറിവേപ്പില വീട്ടിൽ തന്നെ വളർത്തിയെടുക്കാൻ പലർക്കും ഏറെ ഇഷ്ടമാണ്. മായമൊന്നുമില്ലാത്ത നല്ല ഇലകൾ ഉള്ള കറിവേപ്പില കാണാൻ തന്നെ ഒരു ഭംഗിയാണ്. കറികൾക്ക് നല്ല മണവും രുചിയും നൽകുന്ന കറിവേപ്പില ആരോഗ്യത്തിനും അതുപോലെ മുടിയ്ക്കും വളരെ നല്ലതാണ്. പക്ഷെ കറിവേപ്പിലയുടെ ഇലകളിൽ പുഴു കയറി നശിച്ച് പോകുന്നത് സ്ഥിരം കാഴ്ചയാണ്. കറിവേപ്പിലയുടെ ഇലകളിൽ കറുത്ത പുള്ളികൾ വരികയും പിന്നീട് ഇല മുഴുവൻ കൊഴിഞ്ഞ് പോകുന്നതുമാണ് […]Read More