വരാനിരിക്കുന്നത് നീണ്ട അവധി ദിനങ്ങള്‍; ട്രിപ്പ് മൂഡിൽ ഇന്ത്യക്കാർ, ഇഷ്ടയിടങ്ങളില്‍ കേരളത്തിലെ ആ
വ്യാഴാഴ്ച സ്വാതന്ത്ര്യ ദിനത്തിൻറെ അവധി. വെള്ളിയാഴ്ച കൂടി അവധി എടുത്താൽ ഒറ്റയടിക്ക് ലഭിക്കുക നാല് അവധികൾ. ഒരു ട്രിപ്പ് പോകാൻ ഇതിൽ കൂടുതൽ എന്താണ് വേണ്ടത്.. ഉത്തരേന്ത്യയിൽ ആണെങ്കിൽ തിങ്കളാഴ്ച രക്ഷാബന്ധൻ അവധിയാണ്. അങ്ങനെയാണെങ്കിൽ ഉത്തരേന്ത്യയിൽ ഉള്ളവർക്ക് അഞ്ച് ദിവസം അടുപ്പിച്ച് അവധിയെടുക്കാം. ഈ സമയത്ത് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രയ്ക്ക് ഒരുങ്ങുകയാണ് സഞ്ചാരികൾ.മികച്ച യാത്രാ പ്ലാനുകള്‍ തേടി തങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുന്നവരുടെ എണ്ണം 340 ശതമാനം വര്‍ധിച്ചതായി ഓണ്‍ലൈന്‍ വിനോദസഞ്ചാര സേവന പ്ലാറ്റ്ഫോമുകളായ എയര്‍ബിഎന്‍ബിയും മേക്ക് മൈ […]Read More