Tags :hindi

World

മെറ്റ എഐയുമായി ഇനി ഹിന്ദിയിലും ചാറ്റ് ചെയ്യാം; പുതുതായി ഏഴു രാജ്യങ്ങളിലെ ജനങ്ങൾക്കും

ന്യൂയോർക്ക്: വാട്ട്സാപ്പ്, ഇൻസ്റ്റഗ്രാം, മെസഞ്ചർ, ഫേസ്ബുക്ക് ഉൾപ്പെടെ വിവിധ പ്ലാറ്റ്ഫോമുകളിലെ മെറ്റ എഐയുമായി ഇനി ഹിന്ദിയിലും ചാറ്റ് ചെയ്യാം. ഏഴ് രാജ്യങ്ങളിലേക്ക് കൂടി എഐ ചാറ്റ് സേവനം വ്യാപിപ്പിച്ചെന്നും മെറ്റ വ്യക്തമാക്കി. അർജന്റിന, ചിലി, കൊളംബിയ, ഇക്വഡോർ, മെക്സിക്കോ, പെറു, കാമറൂൺ എന്നീ രാജ്യങ്ങളിലെ ജനങ്ങൾക്കും ഇനിമുതൽ മെറ്റ എഐയുമായി സംവദിക്കാം. ഇതോടെ 22 രാജ്യങ്ങളിൽ മെറ്റ എഐയുടെ സേവനം ലഭിക്കും. സേവനം മെച്ചപ്പെടുത്തുന്നതിനും പുതിയ ഫീച്ചറുകൾ ഉൾപ്പെടുത്തുന്നതിനുമായി രണ്ടാഴ്ചകൂടുമ്പോൾ എഐ ചാറ്റ് അപ്‌ഡേറ്റ് ചെയ്യാറുണ്ടെന്നാണ് മെറ്റ […]Read More