Tags :himalaya

travel

വനവാസകാലത്ത് പാണ്ഡവർ നിർമ്മിച്ച ക്ഷേത്രം; മഞ്ഞുമൂടിയ മലനിരകളും താഴ്‌വരകളും കണ്ടുള്ള ആത്മീയ യാത്ര;

ഹിമാലയത്തിലെ കിന്നൗർ ജില്ലയിലാണ് കൃഷ്ണ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രം വനവാസകാലത്ത് പാണ്ഡവർ സൃഷ്ടിച്ചതാനെന്നാണ് കരുതപ്പെടുന്നത്. ലോകത്തിലെ ഏറ്റവും ഉയരം സ്ഥലത്താണ് കൃഷ്ണ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മഞ്ഞുമൂടിയ മലനിരകളും താഴ്‌വരകകളും ആണ് ഇവിടുത്തെ പ്രധാന പ്രത്യേകത. ഹിമാലയത്തിലെ ഏറ്റവും മനോഹരമായ താഴ്‌വരകളിൽ ഒന്നാണ് കിന്നൗർ. ഹിമാചൽ പ്രദേശിലെ 12 ജില്ലകളിൽ ഒന്നായ ഇത് മികച്ച ആപ്പിൾത്തോട്ടങ്ങൾ, പ്രാദേശിക വാസ്തുവിദ്യ, സമൃദ്ധമായ ആൽപൈൻ പുൽമേടുകൾ, പൈൻ മരങ്ങൾ എന്നിവയാൽ സമ്പന്നമാണ്. താഴ്​വരയിൽ ആകർഷകമായ നിരവധി ട്രെക്കിങ് […]Read More