Tags :hijab-cap

World

പാരീസ് ഒളിംപിക്‌സ് ഉദ്ഘാടന ചടങ്ങിലെ ഹിജാബ് വിലക്ക്; ഫ്രഞ്ച് താരത്തിന് തൊപ്പിയണിഞ്ഞ് പങ്കെടുക്കാൻ

പാരീസ്: പാരീസ് ഒളിംപിക്‌സ് ഉദ്ഘാടന ചടങ്ങിൽ ഫ്രഞ്ച് അത്‌ലറ്റ് സൗങ്കമ്പ സില്ലയ്ക്ക് തൊപ്പിയണിഞ്ഞ് പങ്കെടുക്കാൻ അനുമതി നൽകി ഫ്രഞ്ച് ഒളിംപിക്‌സ് കമ്മിറ്റി. ഹിജാബ് ധരിക്കുന്നതിനാൽ ഒളിമ്പിക്‌സിന്റെ ഉദ്ഘാടന ചടങ്ങിൽ നിന്ന് വിലക്ക് ലഭിച്ചതായി ഫ്രാൻസിന്റെ അത്‌ലീറ്റ് സൗങ്കമ്പ സില്ലയുടെ ആരോപണം പുറത്തുവന്നത് വൻ വിവാദത്തിനു ആണ് തിരി കൊളുത്തിയത്. ഇപ്പോൾ പരേഡിൽ തൊപ്പിയണിഞ്ഞ് പങ്കെടുക്കാമെന്ന് താരത്തെ അറിയിക്കുകയും അവർ അംഗീകരിക്കുകയും ചെയ്തതായി ഒളിംപിക്‌സ് കമ്മിറ്റി അറിയിച്ചു. 400 മീറ്റർ, മിക്‌സഡ് റിലേ മത്സരങ്ങളിലാണ് ഇരുപത്തിയാറുകാരി പങ്കെടുക്കുന്നത്. ‘നിങ്ങളുടെ […]Read More