തിരുവനന്തപുരം: ഹൈസ്കൂളും ഹയർസെക്കണ്ടറിയും ഒന്നാക്കാനുള്ള നീക്കവുമായി സംസ്ഥാന സർക്കാർ. പ്രതിപക്ഷ അധ്യാപക സംഘടനകൾ ശക്തമായ എതിർപ്പ് ഉയർത്തുന്നതിനിടെയാണ് ഖാദർകമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്കൂൾ ഏകീകരണത്തിന് സംസ്ഥാന സർക്കാർ നീക്കം ആരംഭിച്ചത്. ഇതു സംബന്ധിച്ച ശുപാർശ കഴിഞ്ഞ മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയിൽ വന്നു. ഹൈസ്കൂൾ, ഹയർസെക്കൻഡറി വേർതിരിവില്ലാതെ എട്ടുമുതൽ 12 വരെയുള്ള ക്ലാസുകൾ ഒറ്റയൂണിറ്റാക്കി മാറ്റാനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്. സ്കൂൾ ഏകീകരണത്തിനുള്ള മന്ത്രിസഭാകുറിപ്പ് പൊതുവിദ്യാഭ്യാസവകുപ്പ് നേരത്തേ തന്നെ തയ്യാറാക്കി നൽകിയിരുന്നു. എന്നാൽ, ഖാദർകമ്മിറ്റി റിപ്പോർട്ടിന്റെ പകർപ്പ് മന്ത്രിസഭാംഗങ്ങൾക്കു […]Read More
Tags :higher-secondary
Recent Posts
- പന്നിക്കെണിയിൽ നിന്ന് വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിന്.
- കൊളംബിയൻ പ്രസിഡന്റ് സ്ഥാനാർത്ഥിക്ക് വെടിയേറ്റു.
- ജീവനക്കാരുടെ ബാങ്ക് സ്റ്റേറ്റ്മെന്റ് പരിശോധിക്കണം – കൃഷ്ണകുമാർ
- ഉണ്ണി മുകുന്ദനും മാനേജർ വിപിനും തമ്മിലുള്ള പ്രശ്നം പരിഹരിച്ചു: ഫെഫ്ക
- ഭീകരവാദത്തിനെതിരെ ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ച് ജർമൻ വിദേശകാര്യ മന്ത്രി