Tags :high-schools

kerala

എട്ടുമുതൽ പ്ലസ്ടു വരെ ഒറ്റ യൂണിറ്റാകും; പ്രതിപക്ഷ സംഘടനകളുടെ എതിർപ്പ് അവ​ഗണിച്ച് സ്കൂൾ

തിരുവനന്തപുരം: ഹൈസ്കൂളും ഹയർസെക്കണ്ടറിയും ഒന്നാക്കാനുള്ള നീക്കവുമായി സംസ്ഥാന സർക്കാർ. പ്രതിപക്ഷ അധ്യാപക സംഘടനകൾ ശക്തമായ എതിർപ്പ് ഉയർത്തുന്നതിനിടെയാണ് ഖാദർകമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്കൂൾ ഏകീകരണത്തിന് സംസ്ഥാന സർക്കാർ നീക്കം ആരംഭിച്ചത്. ഇതു സംബന്ധിച്ച ശുപാർശ കഴിഞ്ഞ മന്ത്രിസഭാ യോ​ഗത്തിന്റെ പരി​ഗണനയിൽ വന്നു. ഹൈസ്കൂൾ, ഹയർസെക്കൻഡറി വേർതിരിവില്ലാതെ എട്ടുമുതൽ 12 വരെയുള്ള ക്ലാസുകൾ ഒറ്റയൂണിറ്റാക്കി മാറ്റാനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്. സ്കൂൾ ഏകീകരണത്തിനുള്ള മന്ത്രിസഭാകുറിപ്പ് പൊതുവിദ്യാഭ്യാസവകുപ്പ് നേരത്തേ തന്നെ തയ്യാറാക്കി നൽകിയിരുന്നു. എന്നാൽ, ഖാദർകമ്മിറ്റി റിപ്പോർട്ടിന്റെ പകർപ്പ് മന്ത്രിസഭാംഗങ്ങൾക്കു […]Read More