കൊച്ചി: കൊച്ചി പനമ്പള്ളി നഗറിൽ നവജാത ശിശുവിനെ ആമസോൺ കവറിലാക്കി ഫ്ലാറ്റിൽ നിന്നും റോഡിലേക്ക് വലിച്ചെറിഞ്ഞുകൊന്ന കേസിൽ അമ്മയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ലൈംഗീകാതിക്രമ കേസിൽ അതിജീവിതയാണെന്നുമുള്ള പ്രതിഭാഗത്തിന്‍റെ വാദം പരിഗണിച്ചാണ് ജാമ്യം. എറണാകുളം വിട്ടുപോകരുതെന്നുൾപ്പെടെയുള്ള കർശന ഉപാധികളോടെയാണ് 23 വയസ്സുകാരിക്ക് കോടതി ജാമ്യം അനുവദിച്ചത്. കഴിഞ്ഞ മെയ് മാസത്തിലാണ് കേരളത്തെ നടുക്കിയ സംഭവം ഉണ്ടായത്. കൊച്ചി പനമ്പള്ളി നഗറിലെ ഫ്ലാറ്റിന് മുകളിൽ നിന്നാണ് അമ്മ പിഞ്ചുകുഞ്ഞിനെ റോഡിലേക്ക് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തിയത്. ശുചീകരണത്തൊഴിലാളികളാണ് നടുറോഡില്‍ പൊക്കിൾക്കൊടിപോലും മുറിച്ചുമാറ്റാത്ത […]Read More
Tags :high-court
National
‘വിഷമ ഘട്ടത്തിൽ മാത്രമല്ല, സന്തോഷമുള്ള അവസരങ്ങളിലും പരോൾ നൽകണം’; വിദേശപഠനത്തിന് പോകുന്ന മകനെ
മുംബൈ: കുടുംബത്തിലെ വിഷമ ഘട്ടങ്ങളിൽ പ്രതികൾക്ക് പരോൾ അനുവദിക്കുന്നുണ്ടെങ്കിൽ സന്തോഷമുള്ള അവസരങ്ങളിലും പരോൾ അനുവദിക്കാമെന്ന് മുംബൈ ഹൈക്കോടതി. കൊലപാതകക്കേസിൽ ജീവപര്യന്തം അനുഭവിക്കുന്ന വിവേക് ശ്രീവാസ്തവയുടെ ഹർജിയിലാണ് കോടതിയുടെ പരാമർശം. വിദേശത്ത് പഠിക്കാൻ പോവുന്ന മകനെ യാത്രയാക്കാൻ പരോൾ ആവശ്യപ്പെട്ടാണ് കൊലപാതക്കേസ് പ്രതി ഹർജി നൽകിയത്. ഓസ്ട്രേലിയയിലെ സർവ്വകലാശാലയിലാണ് വിവേക് ശ്രീവാസ്തവയുടെ മകന് അഡ്മിഷൻ ലഭിച്ചത്. ജൂലൈ 22നാണ് മകൻ വിദേശത്തേക്ക് യാത്ര പുറപ്പെടുന്നതെന്നും മകനെ യാത്ര അയയ്ക്കാൻ പരോൾ അനുവദിക്കണമെന്നുമായിരുന്നു ഇയാളുടെ ആവശ്യം. ജസ്റ്റിസ് ഭാരതി ഡംഗ്രി, […]Read More
ബെംഗളൂരു: പതിനേഴുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ മുൻ കര്‍ണാടക മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ബിഎസ് യെദ്യൂരപ്പയ്ക്ക് ആശ്വാസം. പോക്സോ കേസില്‍ ബി.എസ് യെദ്യൂരപ്പയുടെ അറസ്റ്റ് കർണാടക ഹൈക്കോടതി തടഞ്ഞു.ജൂൺ 17 ന് അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ നിർദേശം നൽകി. ഫാസ്റ്റ് ട്രാക്ക് കോടതിക്ക് മുൻപാകെ കുറ്റപത്രം സമർപ്പിക്കണം എന്നതിനാലാണ് അറസ്റ്റ് വാറന്റിന് അനുമതി തേടിയത് എന്ന് പൊലീസ് വ്യക്തമാക്കി. രണ്ട് ദിവസം വൈകി യെദ്യൂരപ്പ ഹാജരാകുന്നത് കൊണ്ട് സ്വർഗം ഒന്നും ഇടിഞ്ഞു വീഴില്ലല്ലോ എന്ന് ചോദിച്ച കോടതി […]Read More
kerala
കൊച്ചി കാന ശുചീകരണത്തിലെ വീഴ്ചയിൽ സർക്കാരിന് വിമർശനം; അവസാന നിമിഷമാണോ കാര്യങ്ങൾ ചെയ്യുന്നതെന്ന്
കൊച്ചി: കൊച്ചി നഗരത്തിലെ കാന ശുചീകരണത്തിൽ വീഴ്ച വരുത്തിയ സർക്കാരിനെതിരെ ഹൈക്കോടതിയുടെ വിമർശനം. അവസാന നിമിഷത്തിലാണോ കാര്യങ്ങൾ ചെയ്യുന്നതെന്ന് കോടി ചോദിച്ചു. ഒരു മാസ്റ്റർ പ്ലാൻ വേണ്ടേയെന്നും കോടതി ചോദ്യമുന്നയിച്ചു. കോടതി തുടര്‍ച്ചയായി ഇടപെട്ടിട്ടും കാര്യക്ഷമമായ നടപടികള്‍ ഇല്ലെന്നും ഹൈക്കോടതി പരാമര്‍ശിച്ചു. കഴിഞ്ഞ ദിവസങ്ങളിലെ മഴയില്‍ കൊച്ചി നഗരത്തിലേയും പരിസരപ്രദേശങ്ങളിലേയും വെള്ളക്കെട്ട് ജനജീവിതം ദുസ്സഹമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ മുന്നിലെത്തിയപ്പോഴായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. കാനകളുടെ ശുചീകരണത്തില്‍ പലവട്ടം പലകാര്യങ്ങളും പറഞ്ഞു മടുത്തുവെന്ന് കോടതി പറഞ്ഞു. കുറച്ചുനേരം മഴപെയ്താല്‍ […]Read More
National
ഹിന്ദു – മുസ്ലിം വിവാഹത്തിന് സാധുതയില്ല, സ്‌പെഷല്‍ മാര്യേജ് ആക്ട് പ്രകാരവും സാധുവാകില്ലെന്ന്
ന്യൂഡല്‍ഹി: സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമുള്ള ഹിന്ദു-മുസ്ലിം വിവാഹത്തിന് മുസ്ലിം വ്യക്തിനിയമപ്രകാരം സാധുതയുണ്ടാകില്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വിവാഹത്തെ എതിര്‍ക്കുന്ന സാഹചര്യത്തില്‍ സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് സംരക്ഷണം നല്‍കണമെന്ന ആവശ്യം തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ഗുര്‍പാല്‍ സിങ് അലുവാലിയ ഉത്തരവിറക്കിയത്. പരാതി നല്‍കിയ യുവതിയോ യുവാവോ മതം മാറാന്‍ തയ്യാറല്ല. വിവാഹം കഴിക്കാതെ ഒന്നിച്ച് ജീവിക്കാനും ഇവര്‍ക്ക് താല്‍പ്പര്യമില്ല. ഈ സാഹചര്യത്തില്‍ ഇവരുടെ ഹര്‍ജിയില്‍ ഇടപെടുന്നില്ലെന്ന് കോടതി പറഞ്ഞു. നിഷിദ്ധമായ ബന്ധമല്ലെങ്കില്‍ […]Read More
കൊച്ചി: പൊലീസുകാർ മേലധികാരികളെ എടാ, പോടാ എന്നു വിളിക്കുമോ എന്ന് ഹൈക്കോടതി. കാലം മാറിയിട്ടും പൊലീസ് മാറിയോ എന്നത് സംശയമാണെന്നും കോടതി പറഞ്ഞു. പാലക്കാട് ആലത്തൂർ പൊലീസ് സ്റ്റേഷനിൽ കോടതി ഉത്തരവുമായി എത്തിയ അഭിഭാഷകനോട് എസ്ഐ മോശമായി പെരുമാറിയ സംഭവത്തിലെ പൊലീസ് നിലപാടിനെ രൂക്ഷമായി വിമർശിച്ചുകൊണ്ടായിരുന്നു പരാമർശം. അഭിഭാഷകനോട് എസ് ഐ മോശമായി പെരുമാറിയതിന്റെ ദൃശ്യങ്ങൾ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. ഇത്തരത്തിൽ വിഡിയോ ചിത്രീകരിക്കുന്നത് ജോലിക്ക് തടസ്സമാകും എന്നായിരുന്നു പൊലീസ് നിലപാട്. എല്ലാം രഹസ്യമായി ചെയ്യാനാണോ പൊലീസ് ആഗ്രഹിക്കുന്നതെന്ന് […]Read More