Tags :hibiscus-tea

Entertainment

80 ലക്ഷം ഫോളോവേഴ്സിനെ തെറ്റിദ്ധരിപ്പിച്ചു; നയൻതാരയുടെ ‘ചായ’യെ വിമർശിച്ച് ഡോക്ടർ

തെന്നിന്ത്യയുടെ പവർ കപ്പിൾസ് ആണ് നടി നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും. മക്കളായ ഉയിരിനും ഉലകിനും ഒപ്പം അവധിക്കാലം ആഘോഷിക്കുകയാണ് താര ദമ്പതികൾ. നടത്തുന്ന യാത്രകളുടെ എല്ലാം ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ താരങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇവയ്ക്കെല്ലാം തന്നെ ഒരുപാട് റീച്ചും കിട്ടാറുണ്ട്. നയൻതാര ഭർത്താവ് വിഘ്നേഷ് ശിവനും മക്കൾക്കുമൊപ്പം ചെന്നൈയിൽ സെറ്റിൽഡാണ്. കഴിഞ്ഞ രണ്ടര വർഷത്തിനുള്ളിൽ നയൻതാരയുടെ ജീവിതം അടിമുടി മാറി. വിഘ്നേഷും മക്കളും ജീവിതത്തിന്റെ ഭാ​ഗമായശേഷം അവരുടെ സന്തോഷം കഴിഞ്ഞിട്ടെ സിനിമ പോലും നയൻതാരയ്ക്കുള്ളു. സെലിബ്രിറ്റി […]Read More