Tags :hibiscus

Health

വില കുറച്ച് കാണരുത്, തലമുടി മുതല്‍ കരളിനെ വരെ കാക്കും, ചെമ്പരത്തിയുടെ ഇമ്മിണി

മുറ്റത്തെ മുല്ലയ്ക്ക് മണമില്ലെന്ന് പറയുന്ന പോലെയാണ് ചെമ്പരത്തിയുടെ ​കാര്യങ്ങൾ. അടിമുടി ആരോ​ഗ്യ​ഗുണങ്ങളുമായി തല ഉയർത്തി നിന്നാലും ആരും വേണ്ടത്ര ​വില കൊടുക്കാറില്ല. ചെമ്പരത്തിയുടെ ഇലയും പൂവും ഇടിച്ചു പിഴുഞ്ഞുണ്ടാക്കുന്ന താളി പതിവായി ഉപയോ​ഗിക്കുന്നത് തലയിലെ താരൻ അകറ്റാൻ ഫലപ്രദമാണ്. കൂടാതെ ചെമ്പരത്തിപ്പൂവിന്റെ ഇതളുകൾ ഇട്ടു തിളപ്പിക്കുന്ന വെള്ളം ദഹന സംബന്ധമായ അസ്വസ്ഥതകൾ നീക്കാനും ​ഗുണം ചെയ്യുമെന്ന് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നു. കൂടാതെ ചർമരോ​ഗങ്ങൾക്കും ഉരദാരോ​ഗ്യത്തിനും ഇത് ബെസ്റ്റാണ്. ചെമ്പരത്തിയുടെ ആരോ​ഗ്യ​ഗുണങ്ങൾ മനസിലാക്കി ഇപ്പോൾ ചെമ്പരത്തിയുടെ വെറൈറ്റി വിഭവങ്ങൾ അടുക്കള […]Read More