റാഞ്ചി: തന്റെ കൈയില്‍ പതിച്ച തടവുകാരന്റെ മുദ്ര ജനാധിപത്യത്തിലെ നിലവിലെ വെല്ലുവിളികളുടെ പ്രതീകമാണെന്ന് ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്. എല്ലാത്തരം അനീതികള്‍ക്കെതിരെയും തന്റെ പോരാട്ടം തുടരുമെന്ന് 49ാം ജന്മദിനത്തില് ഹേമന്ത് സോറന് പറഞ്ഞു. ജയില്‍ മോചിതരായപ്പോള്‍ അവര്‍ തന്റെ കൈയില്‍ തടവുകാരന്റ മുദ്ര പതിപ്പിച്ചതായി സോറന് പറഞ്ഞു. ഈ അടയാളം തന്റേത് മാത്രമല്ല, നമ്മുടെ ജനാധിപത്യത്തിലെ നിലവിലെ വെല്ലുവിളികളുടെ പ്രതീകമാണെന്ന് സോറന് സാമൂഹിക മാധ്യമത്തില്‍ കുറിച്ചു. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഹൈക്കോടതി ജാമ്യം […]Read More
Tags :hemant-soren
Recent Posts
- ഭാര്യയെ കൊലപ്പെടുത്തി തല വെട്ടിയെടുത്ത് സ്കൂട്ടറിൽ വച്ച് യാത്ര: ഭർത്താവ് പിടിയിൽ
- പണം പിൻവലിച്ചതിന് തെളിവില്ല, തട്ടിക്കൊണ്ടുപോയെന്ന വാദം തെറ്റ്: ദിയ കൃഷ്ണ
- മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ ക്രമക്കേട് ആരോപിച്ച് രാഹുൽ ഗാന്ധി
- ആർ സി ബി വിജയാഘോഷ ദുരന്തം: കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയും ട്രഷററും രാജിവെച്ചു.
- തെന്നല ബാലകൃഷ്ണപിള്ളയുടെ സംസ്കാര ചടങ്ങുകൾ നടന്നു