Tags :helmet

Automobile

ഹെൽമറ്റ് വച്ചതുകൊണ്ടു മാത്രം അപകടത്തിൽ നിന്നും രക്ഷപ്പെടണമെന്നില്ല; നല്ലത് ഫുള്‍ ഫെ‌യ്സ് ഹെല്‍മറ്റോ

യാത്ര ചെയ്യുമ്പോൾ അപകടസാധ്യത ഏറ്റവും കൂടുതലുള്ളത് ഇരുചക്ര വാഹനങ്ങൾക്കാണ്. റോഡപകടങ്ങളിൽ കൂടുതൽ നടക്കുന്നതും ഇവർക്ക് തന്നെയാണ്. ഹെല്‍മറ്റ് അടക്കമുള്ള സുരക്ഷാ ഉപകരണങ്ങള്‍ ഉപയോഗിച്ചാൽ ഈ അപകടങ്ങളുടെ ആഘാതം കുറച്ചൊക്കെ കുറയ്ക്കാൻ സാധിക്കും. എന്നാൽ നമ്മൾ തിരഞ്ഞെടുക്കുന്ന ഹെൽമെറ്റ്, അതിന്റെ ഡിസൈൻ, നിർമ്മാണത്തിലെ ഗുണനിലവാരം, ഉപയോഗിക്കുന്നവരുടെ തലയിൽ എത്രത്തോളം പാകമാകുന്നു എന്നതൊക്കെ ശ്രദ്ധിക്കേണ്ട ഒന്നാണ്. ഹെൽമറ്റ് വച്ചിട്ടുണ്ട് എന്ന് കരുതി അപകടത്തിന്റെ ആഘാതം കുറയണമെന്നില്ല. അതിനു നല്ല ഹെൽമെറ്റ് തന്നെ ഉപയോഗിക്കണം. ഫുള്‍ ഫെ‌യ്സ് ഹെല്‍മറ്റ് സുരക്ഷയുടെ കാര്യത്തില്‍ […]Read More

Automobile

സുരക്ഷയുടെ കാര്യത്തിൽ മുമ്പൻ ആര്?; ഹെൽമറ്റ് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

യാത്രകളിൽ എപ്പോഴും സുരക്ഷ കുറഞ്ഞ വാഹനങ്ങളാണ് ഇരുചക്ര വാഹനങ്ങൾ. ഈ യാത്രകളില്‍ ഹെൽമെറ്റുകൂടിയില്ലെങ്കിലോ? ഹെല്‍മറ്റ് അപകടങ്ങളുടെ ആഘാതം കുറയ്ക്കാന്‍ സഹായിക്കും. ഹെല്‍മറ്റ് വാങ്ങുമ്പോള്‍ ഡിസൈന്‍ മാത്രം നോക്കി വാങ്ങരുത്. അതി​ന് ഗുണനിലവാരമുണ്ടോ, തലയിൽ പാകമാവുന്നതാണോ എന്നീ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ​ഗുണനിലവാരമില്ലാത്ത ഹെൽമറ്റുകൾ നമ്മുടെ ജീവൻ അപകടത്തിലാക്കും. സുരക്ഷയുടെ കാര്യത്തില്‍ അല്‍പം മുന്നിലുള്ളവയാണ് ഫുള്‍ഫെയ്സ് ഹെല്‍മറ്റുകള്‍. തലക്കു മാത്രമല്ല മുഖത്തിനും താടിയെല്ലിനുമെല്ലാം ഇവ ധരിക്കുമ്പോള്‍ അധിക സംരക്ഷണം ലഭിക്കുന്നു. ഇത് അപകട സമയത്ത് മൂക്ക്, പല്ല്, താടിയെല്ല് എന്നിങ്ങനെ […]Read More