kerala
ശബ്ദ,വായു മലിനീകരണം നടത്തുന്ന വാഹനങ്ങൾ, ഡ്രൈവറുടെ കാബിനിലിരുന്ന് വിഡിയോ പകർത്തരുത്, രൂപമാറ്റത്തിന് 5000
കൊച്ചി ∙ റോഡ് സുരക്ഷയ്ക്ക് ഉൾപ്പെടെ ഭീഷണിയായി വാഹനങ്ങളിൽ അനധികൃതമായി രൂപമാറ്റം വരുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നു ഹൈക്കോടതി നിർദേശം. ശബരിമലയിലെ ഗതാഗത നിയമലംഘനങ്ങളുമായി ബന്ധപ്പെട്ടു സ്വമേധയായെടുത്ത കേസിലാണു ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജസ്റ്റിസ് ഹരിശങ്കർ വി.മേനോൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശം നൽകിയത്. നിയമലംഘനം നടത്തുന്നവരുടെ ലൈസൻസും റജിസ്ട്രേഷനും റദ്ദാക്കാനും കോടതി നിർദേശിച്ചു. നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ നിർദേശിച്ച മുൻ ഉത്തരവുകൾ ചൂണ്ടിക്കാട്ടിയ ഹൈക്കോടതി സംസ്ഥാന പൊലീസ് മേധാവി, ജില്ലാ പൊലീസ് മേധാവി, മോട്ടർ […]Read More