റിയാദ്: ജിദ്ദയിൽ മലപ്പുറം വേങ്ങര കുറുവിൽകുണ്ട് സ്വദേശി പൂച്ചേങ്ങൽ കഞ്ഞിമുഹമ്മദ് (52) മരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു ഇദ്ദേഹം. ജിദ്ദ കിങ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ജിദ്ദ സനാഇയയിൽ ടൈലറിംഗ് സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു. പിതാവ്: പരേതനായ പൂച്ചേങ്ങൽ അബൂബക്കർ ഹാജി, ഭാര്യ: സഫിയ, മക്കൾ: നാജിയ നസ്രീൻ, നജീം, മരുമകൻ : സബാബ് (പരപ്പനങ്ങാടി). സഹോദരങ്ങൾ: സൈദലവി, ഇസ്മായിൽ, അബ്ദുസലാം. മൃതദേഹം ജിദ്ദയിൽ ഖബറടക്കും.Read More
Tags :heart-attack
ആസ്ട്രാസെനക വാക്‌സിന്‍ എടുത്തവര്‍ക്കു പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവാമെന്നു കമ്പനി ബ്രിട്ടിഷ് കോടതിയില്‍ സമ്മതിച്ചെന്ന വാര്‍ത്ത വലിയ ചര്‍ച്ചയാണ് സമീപ ദിവസങ്ങളില്‍ ഉയര്‍ത്തിവിട്ടത്. നേരത്തെ തന്നെ നടന്നിരുന്നു വാക്‌സിന്‍ വിരുദ്ധ പ്രചാരണങ്ങള്‍ക്ക് അതു ശക്തി കൂട്ടി. കോവിഡ് അനന്തര കാലത്ത് വര്‍ധിച്ചുവരുന്ന ഹൃദയാഘാത മരണങ്ങളുമായി ഇതിനെ ചേര്‍ത്തുവയ്ക്കാനും ശ്രമമുണ്ടായി. കോവിഡ് വാക്‌സിന്റെ അനന്തര ഫലമാണോ ഈ ഹൃദയാഘാതങ്ങള്‍? ഇതിനൊരു വിശദീകരണം നല്‍കുകയാണ്, നൗഷാദ് സികെ ഈ കുറിപ്പില്‍. നൗഷാദ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പു വായിക്കാം: അടുത്തിടെയായി ഹൃദയാഘാത വാര്‍ത്തകൾ നമ്മുടെ […]Read More