ലോകത്ത് ഏറ്റവുമധികം ആളുകൾ മരിക്കുന്നത് ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്നാണെന്ന കാര്യം ഏവർക്കും അറിയാം. ജീവിതശൈലിയിലെ മാറ്റവും തെറ്റായ ഭക്ഷണക്രമവും ഹൃദ്രോഗം വർദ്ധിക്കാൻ ഇടയായിട്ടുണ്ട്. അടുത്തിടെയായി സൈലന്‍റ് ഹാർട്ട് അറ്റാക്ക് അഥവാ സൈലന്‍റ് മയോകാർഡിയൽ ഇൻഫ്രാക്ഷൻ മൂലമുള്ള മരണങ്ങൾ വർദ്ധിച്ചുവരുന്നുണ്ട്. എന്നാൽ തിങ്കളാഴ്ചയും ഹൃദയാഘാതവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടെന്ന് പറയുന്നത് ശരിയാണോ ? എന്നാൽ തിങ്കളാഴ്ചകളിൽ ഹൃദയാഘാതം കൂടാൻ സാധ്യതയുണ്ടെന്നാണ് ഗവേഷകർ പറയുന്നത്. നടി മാധുരി ദീക്ഷിതിന്റെ ഭർത്താവും പ്രശസ്ത ഹൃദ്രോഗവിദഗ്ധനുമായ ശ്രീംറാം നെനെയും ഇതേക്കുറിച്ച് പങ്കുവച്ചിരിക്കുകയാണ്. ഇൻസ്റ്റഗ്രാമിൽ […]Read More
Tags :HEALTH
നിരവധി ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് ചെറുപയര്‍. ദിവസവും ചെറുപയര്‍ മുളപ്പിച്ച് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും അസിഡിറ്റി തടയാനും സഹായിക്കുന്നു. ഫൈബർ, വിറ്റാമിനുകൾ, പൊട്ടാസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, കാർബോഹൈഡ്രേറ്റ്, ഫോളേറ്റ്, ആന്റിഓക്‌സിഡന്റുകൾ തുടങ്ങിയവ മുളപ്പിച്ച പയറില്‍ അടങ്ങിയിരിക്കുന്നു. മുളപ്പിച്ച പയറിൽ വിറ്റാമിന്‍ സി ധാരാളം ഉണ്ട്. ഇത് രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കുന്നു. മുളപ്പിച്ച പയറിൽ എൻസൈമുകൾ ധാരാളമുണ്ട്. ഇവ ദഹനം മെച്ചപ്പെടുത്താനും അസിഡിറ്റിയെ തടയാനും സഹായിക്കും.വിറ്റാമിന്‍ എ അടങ്ങിയ ഇവ കണ്ണുകളുടെ ആരോഗ്യത്തിനും കാഴ്ചശക്തി കൂട്ടാനും നല്ലതാണ്. ഇവയില്‍ […]Read More
നാട്ടിൽ സുലഭമായി കിട്ടുന്ന ചീര ഇപ്പോഴും കഴിക്കാൻ ചിലർക്ക് മടിയുണ്ട്. എന്നാൽ ചീരയെ അങ്ങനെ നിസാരമായി കാണരുതേ… ചീര പതിവായി കഴിക്കുന്നവരും കഴിക്കാത്തവരും ഈ ആരോഗ്യ ഗുണങ്ങൾ ഒന്നറിഞ്ഞിരിക്കൂ. ചുവന്ന ചീര ശരീരത്തെ പോഷിപ്പിക്കുകയും മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യുന്ന വിറ്റാമിനുകളും ധാതുക്കളും നാരുകളും അവയിൽ അടങ്ങിയിരിക്കുന്നു. ഒന്ന് ചുവപ്പ് നിറത്തിലെ ചീരയിൽ ആന്തോസയാനിൻ എന്ന സംയുക്തം അടങ്ങിയിരിക്കുന്നു. ശരീരത്തെ ഓക്സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കുകയും വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. രണ്ട് ചുവന്ന ചീരയിലെ […]Read More
ദിവസവും ഒരു ആപ്പിൾ കഴിക്കൂ, ഡോക്ടറെ അകറ്റിനിർത്തൂ എന്ന് കേട്ടിട്ടില്ലേ ? പഴവർഗങ്ങളിൽ ആപ്പിൾ വഹിക്കുന്ന സവിശേഷ സ്ഥാനം ഇതിൽ നിന്ന് തന്നെ മനസിലാക്കാം. ലോകത്ത് അന്റാർട്ടിക്ക ഒഴിച്ചുള്ള മറ്റു ഭൂഖണ്ഡങ്ങളിലെല്ലാം ആപ്പിൾ വളർത്തപ്പെടുന്നു. യൂറോപ്പിലും അമേരിക്കൻ വൻകരകളിലുമൊക്കെ വ്യാപകമായുള്ള ആപ്പിളിന്റെ യഥാർഥ ജന്മദേശം ഏഷ്യയാണ്. മധ്യേഷ്യയിലാണ് ആപ്പിൾ ആദ്യമായി വളർന്നത്. മാലസ് സീവെർസി എന്ന കാട്ടുമരത്തിൽ നിന്നാണ് ആപ്പിൾ ഉണ്ടായതെന്ന് ഇന്ന് സസ്യശാസ്ത്രജ്ഞർ പറയുന്നു. കസഖ്സ്ഥാൻ, കിർഗിസ്ഥാൻ, തജിക്കിസ്ഥാൻ, വടക്കുപടിഞ്ഞാറൻ ചൈന എന്നിവിടങ്ങളിലാണ് ഈ മരം […]Read More
ആസ്ട്രാസെനക വാക്‌സിന്‍ എടുത്തവര്‍ക്കു പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവാമെന്നു കമ്പനി ബ്രിട്ടിഷ് കോടതിയില്‍ സമ്മതിച്ചെന്ന വാര്‍ത്ത വലിയ ചര്‍ച്ചയാണ് സമീപ ദിവസങ്ങളില്‍ ഉയര്‍ത്തിവിട്ടത്. നേരത്തെ തന്നെ നടന്നിരുന്നു വാക്‌സിന്‍ വിരുദ്ധ പ്രചാരണങ്ങള്‍ക്ക് അതു ശക്തി കൂട്ടി. കോവിഡ് അനന്തര കാലത്ത് വര്‍ധിച്ചുവരുന്ന ഹൃദയാഘാത മരണങ്ങളുമായി ഇതിനെ ചേര്‍ത്തുവയ്ക്കാനും ശ്രമമുണ്ടായി. കോവിഡ് വാക്‌സിന്റെ അനന്തര ഫലമാണോ ഈ ഹൃദയാഘാതങ്ങള്‍? ഇതിനൊരു വിശദീകരണം നല്‍കുകയാണ്, നൗഷാദ് സികെ ഈ കുറിപ്പില്‍. നൗഷാദ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പു വായിക്കാം: അടുത്തിടെയായി ഹൃദയാഘാത വാര്‍ത്തകൾ നമ്മുടെ […]Read More
ശരീരത്തിൽ ഒരവയവത്തിനും വെള്ളമില്ലാതെ പ്രവർത്തിക്കാൻ കഴിയില്ല. ദാഹം തോന്നുമ്പോഴാണ് നാം വെള്ളം കുടിക്കുന്നെങ്കിലും ദാഹശമനത്തിന് മാത്രമല്ല ജലം ശരീരത്തിന് ഉപകാരപ്പെടുക. ദഹനത്തിനും വിസർജ്യങ്ങൾ പുറന്തള്ളാനും തലച്ചോറിന്റെയും ഹൃദയത്തിന്റെയും വൃക്കകളുടെയും പ്രവർത്തനത്തിനും രക്തചംക്രമണത്തിനും ത്വക്ക് സാധാരണ നിലയിലായിരിക്കുന്നതിനുമെല്ലാം ശരീരത്തിൽ വെള്ളം ആവശ്യമാണ്. ഇപ്പോൾ മഴക്കാലമായത് കാരണം എല്ലാവര്ക്കും ഇപ്പോഴും വലിയ ദാഹമൊന്നും കാണില്ല. എങ്കിലും കൃത്യമായ അളവിൽ ശരീരത്തിന് ആവശ്യമായ വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. എത്ര ലീറ്റർ വെള്ളം കുടിക്കാം? വെള്ളം എന്ന് പറയുമ്പോൾ ദ്രാവകരൂപത്തിലുള്ള ആഹാരവും […]Read More
ഉപ്പ് ചേർക്കാത്ത ഒരു ഭക്ഷണവസ്തു ഏതെന്ന് ചോദിച്ചാൽ പെട്ടന്ന് പറയാൻ പ്രയാസമായിരിക്കും. അത്രയേറെ രുചികൂട്ടാൻ ഉപയോഗിക്കുന്ന ഒന്നാണ് ഉപ്പ്. എന്നാൽ ഉപ്പിന്റെ അളവ് കൂടിയാലും കുറഞ്ഞാലും രുചിയിൽ വ്യത്യാസം വരും. ഉപ്പ് കൂടിപ്പോയാൽ രുചിയിൽ മാത്രമല്ല അത് ആരോഗ്യത്തെയും ബാധിക്കും. മനുഷ്യശരീരത്തിൽ ശരിയായ പ്രവർത്തനങ്ങൾ നടക്കുന്നതിന് നിർണായക പങ്ക് വഹിക്കുന്ന ഒരു ധാതുവാണ് ഉപ്പ് അല്ലെങ്കിൽ സോഡിയം ക്ലോറൈഡ്. https://googleads.g.doubleclick.net/pagead/ads?client=ca-pub-2075534935907280&output=html&h=280&slotname=4274790928&adk=2212941908&adf=3811975224&pi=t.ma~as.4274790928&w=793&abgtt=7&fwrn=4&fwrnh=100&lmt=1716477890&rafmt=1&format=793×280&url=https%3A%2F%2Fmediamangalam.com%2F7052339-news-about-eating-too-much-salt-problems%2F&Read More
കറുവപ്പട്ട എന്ന സുഗന്ധവ്യഞ്ജനം കറികളിൽ രുചി കൂട്ടാൻ ഉപയോഗിക്കുന്ന ഒന്നാണ്. എന്നാൽ രുചിക്ക് പുറമെ ഏറെ ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് കറുവപ്പട്ട. രാത്രി ഉറങ്ങുന്നതിന് മുമ്പ് കറുവപ്പട്ടയിട്ട വെള്ളം കുടിക്കുന്നത് ശരീരത്തിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും. കറുവപ്പട്ട വെള്ളത്തിന്റെ ഗുണങ്ങള്‍ അറിയാം. പ്രമേഹ രോഗികള്‍ക്ക് കുടിക്കാവുന്ന നല്ലൊരു പാനീയമാണ് കറുവപ്പട്ട വെള്ളം. ഇത് രാത്രി ഉറങ്ങുന്നതിന് മുമ്പ് കുടിക്കുന്നത് രാവിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാതിരിക്കാന്‍ ഗുണം ചെയ്യും. ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയ ഈ വെള്ളം എല്‍ഡിഎല്‍ കൊളസ്ട്രോളിനെ […]Read More
ആരോഗ്യത്തോടെ ഇരിക്കാന്‍ ദിവസവും മുട്ട കഴിക്കണമെന്ന് പലരും പറയാറുണ്ട്. ഒരു മുട്ടയില്‍ ഏകദേശം ഏഴ് ഗ്രാം ഉയര്‍ന്ന ഗുണമേന്മയുള്ള പ്രോട്ടീന്‍, അഞ്ച് ഗ്രാം നല്ല കൊഴുപ്പ്, വിറ്റാമിനുകള്‍, ധാതുക്കള്‍, ഇരുമ്പ് തുടങ്ങിയ ഒന്നിലധികം മൈക്രോ ന്യൂട്രിയന്റുകള്‍ ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. എന്നാല്‍ അമിതമായ അളവില്‍ മുട്ട കഴിക്കുന്നത് ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം. മുട്ട ഉപദ്രവകാരിയാകുന്നത് എങ്ങനെ? പ്രതിദിനം നിര്‍ദേശിക്കപ്പെടുന്ന 186 മില്ലിഗ്രാം കൊളസ്ട്രോളിന്റെ പകുതിയിലധികം ഒരു മുട്ടയില്‍ ഉണ്ട്. അതിനാല്‍, പ്രതിദിനം അമിതമായ അളവില്‍ മുട്ട കഴിക്കുന്നത് […]Read More
പൂർണ ആരോഗ്യത്തിനും ഉന്മേഷത്തിനും നല്ല പോഷകങ്ങൾ നിറഞ്ഞ ആഹാരവും ആവശ്യത്തിന് ഉറക്കവും മികച്ച വ്യായാമവുമെല്ലാം ആവശ്യമാണ്. എന്നാൽ മിക്കവർക്കും ജോലിത്തിരക്കും മറ്റുമൊക്കെ കൊണ്ട് വ്യയാമത്തിനും കൃത്യമായി ഉറങ്ങുന്നതിനുമൊന്നും കഴിയാറില്ല. ചിലരാണെങ്കിൽ മടികാരണം ഇവയ്ക്ക് വേണ്ടത്ര പ്രാധാന്യം നൽകുകയുമില്ല. എന്നാൽ ആരോഗ്യകരമായ ശരീരത്തിന് എത്രമണിക്കൂർ ഉറങ്ങണം എത്ര മണിക്കൂർ വ്യായാമം ചെയ്യണം എന്നതുസംബന്ധിച്ച ഒരു പഠനമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഓസ്ട്രേലിയയിലെ സ്വൻബേൺ സാങ്കേതിക സർവകലാശാലയിലെ ഗവേഷകരാണ് പഠനത്തിനു പിന്നിൽ. ആരോഗ്യകരമായ ശരീരം കാത്തുസൂക്ഷിക്കാൻ ദിവസവും നാലുമണിക്കൂറിൽ കൂടുതൽ ശാരീരിക […]Read More