Tags :HEALTH

Health

വില കുറച്ച് കാണരുത്, തലമുടി മുതല്‍ കരളിനെ വരെ കാക്കും, ചെമ്പരത്തിയുടെ ഇമ്മിണി

മുറ്റത്തെ മുല്ലയ്ക്ക് മണമില്ലെന്ന് പറയുന്ന പോലെയാണ് ചെമ്പരത്തിയുടെ ​കാര്യങ്ങൾ. അടിമുടി ആരോ​ഗ്യ​ഗുണങ്ങളുമായി തല ഉയർത്തി നിന്നാലും ആരും വേണ്ടത്ര ​വില കൊടുക്കാറില്ല. ചെമ്പരത്തിയുടെ ഇലയും പൂവും ഇടിച്ചു പിഴുഞ്ഞുണ്ടാക്കുന്ന താളി പതിവായി ഉപയോ​ഗിക്കുന്നത് തലയിലെ താരൻ അകറ്റാൻ ഫലപ്രദമാണ്. കൂടാതെ ചെമ്പരത്തിപ്പൂവിന്റെ ഇതളുകൾ ഇട്ടു തിളപ്പിക്കുന്ന വെള്ളം ദഹന സംബന്ധമായ അസ്വസ്ഥതകൾ നീക്കാനും ​ഗുണം ചെയ്യുമെന്ന് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നു. കൂടാതെ ചർമരോ​ഗങ്ങൾക്കും ഉരദാരോ​ഗ്യത്തിനും ഇത് ബെസ്റ്റാണ്. ചെമ്പരത്തിയുടെ ആരോ​ഗ്യ​ഗുണങ്ങൾ മനസിലാക്കി ഇപ്പോൾ ചെമ്പരത്തിയുടെ വെറൈറ്റി വിഭവങ്ങൾ അടുക്കള […]Read More

Health

ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും; അസ്ഥിക്ഷതം തടയും; സ്ഥിരമായി പ്ലം കഴിക്കൂ

നിരവധി ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് പ്ലം പഴം. പോളിഫിനോള്‍, ആന്തോസ്യാനിന്‍ എന്നിവ ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്. ചീത്ത കൊളസ്‌ട്രോള്‍ നീക്കുന്നു. 2. ഭാര നിയന്ത്രണം കുറഞ്ഞ കലോറിയും ഉയര്‍ന്ന വാട്ടര്‍ കണ്ടന്റും ശരീരം ഭാരം നിയന്തിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു. 3. ദഹനം എളുപ്പമാക്കുന്നു ഫൈബര്‍ സമ്പന്നമായതിനാല്‍ ദഹന പ്രക്രിയ എളുപ്പമാക്കുന്നു. മലബന്ധം തടയുന്നു. 4. എല്ലുകളുടെ ആരോഗ്യം വിറ്റാമിന്‍ കെ, പൊട്ടാസ്യം എന്നിവയുടെ സാന്നിധ്യം എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും അസ്ഥിക്ഷതം തടയുകയും ചെയ്യുന്നു. 5. പ്രമേഹ രോഗികള്‍ക്കും പ്ലം […]Read More

Health

പോഷകങ്ങളുടെ കലവറ; ബദാം കഴിക്കുമ്പോൾ തൊലി കളയണോ?

പ്രോട്ടീൻ, വിറ്റാമിനുകള്‍, ഫൈബർ, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവയൊക്കെ ബദാമില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പോഷകങ്ങളുടെ കലവറയാണ് ബദാം എന്ന് പറയാം. കുതിര്‍ത്ത ബദാം കഴിക്കുമ്പോള്‍ ഇവയുടെ ഗുണങ്ങള്‍ കൂടുന്നതാണ് . ചിലര്‍ക്ക് ബദാം തൊലിയോടെ കഴിക്കുന്നതിനോട് താല്‍പര്യമില്ല. ശരിക്കും ബദാം തൊലിയോടെ കഴിക്കുന്നതാണോ തൊലിയില്ലാതെ കഴിക്കുന്നതാണോ ആരോഗ്യത്തിന് നല്ലത്? ഇതിന്‍റെ ഉത്തരം പോഷകാഹാര ഗുണങ്ങൾ, രുചി, വ്യക്തിഗത മുൻഗണനകൾ എന്നിവയുൾപ്പെടെ വിവിധ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. ബദാമിന്‍റെ തൊലിയില്‍ ഫൈബര്‍ അഥവാ നാരുകള്‍ ധാരാളം അടങ്ങിയിരിക്കുന്നു. ഇവ ദഹനം […]Read More

Health

പ്രമേഹത്തിനും കൊളസ്ട്രോളിനും പരിഹാരം; സൂര്യകാന്തി വിത്ത് ദിവസവും കഴിക്കൂ…

വിറ്റാമിന്‍ ഇ, കൊഴുപ്പുകൾ, പ്രോട്ടീൻ, നാരുകൾ, ധാതുക്കൾ, തുടങ്ങി എല്ലാ പോഷകങ്ങളും അടങ്ങിയിട്ടുള്ള ഒന്നാണ് സൂര്യകാന്തി വിത്തുകൾ. വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങൾ തടയുന്നതിനും പ്രമേഹം, പൊണ്ണത്തടി, കൊളസ്ട്രോൾ എന്നിവ തടയാനും ഇത് സഹായിക്കും. ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. ദിവസവും ഒരു സ്പൂണ്‍ സൂര്യകാന്തി വിത്ത് കഴിക്കുന്നത് വളരെ നല്ലതാണ് . ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം എല്ലുകളുടെ ആരോഗ്യം മഗ്നീഷ്യവും മറ്റ് ധാതുക്കളും അടങ്ങിയ സൂര്യകാന്തി വിത്തുകൾ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്. വിഷാദം […]Read More

Health

മിനിറ്റുകൾക്കുള്ളിൽ ബോധം കെട്ട പോലെ കിടന്നുറങ്ങണോ ? മിലിട്ടറി മെത്തേഡ് ഒന്ന് ചെയ്തു

ഉറങ്ങാൻ നിങ്ങൾക്ക് ഇഷ്ടമല്ലേ ? ഉറക്കത്തിനിടയിൽ ആരെങ്കിലും ശല്യം ചെയ്‌താൽ പോലും ആളുകൾക്ക് അത് വളരെ അസ്വസ്ഥമാകാറുണ്ട്. പലപ്പോഴും പലർക്കും നല്ലതുപോലെ ഉറങ്ങാൻ കഴിയാറില്ല. അതിനു പലതാവും കാരണങ്ങൾ. ഉറക്കക്കുറവ് ഹോർമോൺ പ്രശ്‌നങ്ങൾ വരുത്തും. ശരീരത്തിന്റെയും അവയവങ്ങളുടേയും പ്രവർത്തനം അവതാളത്തിലാക്കും. ഉറങ്ങുന്നതിനു മുമ്പുള്ള ശീലങ്ങളാകാം, കഴിയ്ക്കുന്ന ചില ഭക്ഷണങ്ങളാകാം, സ്‌ട്രെസ് പോലുള്ള ഘടകങ്ങളാകാം, ഇല്ലെങ്കിൽ ചില ശീലങ്ങളാകാം ഉറക്കക്കുറവിനുള്ള കാരണങ്ങൾ 10 സെക്കന്റിൽ ഉറങ്ങാൻ സാധിയ്ക്കുന്നൊരു വഴിയുണ്ട്, മിലിട്ടറി മെത്തേഡ് എന്നാണ് ഇത് അറിയപ്പെടുന്നത്. യുഎസിലെ നേവി […]Read More

Health

തേങ്ങ കഴിച്ചാല്‍ കൊളസ്‌ട്രോള്‍ ഉണ്ടാകുമോ ? സംശയത്തിന് ഇതാ ഉത്തരം

മിക്കവിഭവങ്ങളിലും തേങ്ങ ഉപയോഗിക്കുന്നവരാണ് നമ്മൾ മലയാളികൾ. പല നോർത്ത് ഇന്ത്യൻ വിഭവങ്ങളും നമ്മുടേതായ സ്റ്റൈലിൽ എത്തിക്കുന്നത് ഈ എക്സ്ട്രാ ചേർക്കുന്ന തേങ്ങ ആണ്. ഇത് ആത് വിഭവത്തിന്റെയും സ്വാദ് ഇരട്ടിപ്പിക്കും. ആധുനിക കാലഘട്ടത്തില്‍ കൊളസ്‌ട്രോള്‍ പോലുള്ള രോഗങ്ങള്‍ ചെറുപ്പക്കാര്‍ക്കിടയില്‍ പോലും അധികമാകുന്ന കാലമാണ്. അതിനു കാരണം ജീവിത ശൈലി ആകാം. കൊളസ്‌ട്രോള്‍ നിയന്ത്രണത്തിന് നാം എപ്പോഴും പറയാറുള്ളത് എണ്ണയുടെ ഉപയോഗം നിയന്ത്രിയ്ക്കുകയെന്നതാണ്. ഇവിടെയാണ് നാളികേരത്തെക്കുറിച്ച് പലര്‍ക്കും ആശയക്കുഴപ്പമുണ്ടാകുന്നത്. നാളികേരം കഴിച്ചാല്‍ കൊളസ്‌ട്രോള്‍ വര്‍ദ്ധിയ്ക്കുമോയെന്നാണ് പലര്‍ക്കും സംശയം. കാരണം […]Read More

Health

കണ്ണിന്റെ ആരോഗ്യം കാക്കണോ ? ഈ ഭക്ഷണങ്ങള്‍ കഴിക്കൂ

കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ കഴിക്കുന്ന ഭക്ഷണങ്ങൾക്ക് ആകും. ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണല്ലോ കണ്ണ്. അതുകൊണ്ട് തന്നെ വേണ്ട രീതിയിൽ ശ്രദ്ധിക്കണം. പരിചരണവും നൽകണം. ശരിയായ രീതിയിൽ പരിചരിക്കാത്തത് മൂലം കാഴ്ചശക്തി കുറയാം. കണ്ണിനെ കാക്കാൻ കഴിക്കൂ ഈ ഭക്ഷണങ്ങൾ… മുട്ട മുട്ടയിലെ മഞ്ഞക്കരു ലുട്ടീൻ, സിയാക്സാന്തിൻ, വിറ്റാമിൻ എ, സിങ്ക് എന്നിവയാൽ സമ്പുഷ്ടമാണ്. കണ്ണിൻ്റെ ആരോഗ്യം നിലനിർത്തുന്നതിനും മാക്യുലർ ഡീജനറേഷൻ, തിമിരം എന്നിവയുടെ അപകടസാധ്യത കുറയ്ക്കുന്നതിനും ഈ പോഷകങ്ങൾ അത്യന്താപേക്ഷിതമാണ്. നട്സ് ബദാം, വാൽനട്ട്, […]Read More

Health

പൊട്ടിക്കൽ ചികത്സ ( CHIROPRACTIC TREATMENT ) മലയാളിയുടെ ആരോഗ്യം പൊട്ടിക്കാനോ? “വ്യാജ

സന്ധി വേദന, ഞരമ്പിതര രോഗങ്ങൾ, രക്ത ദൂഷ്യങ്ങൾ എന്നുവേണ്ട ജലദോഷത്തിനു വരെ പൊട്ടിക്കൽ ചികത്സയുടെ മേന്മയും പറഞ്ഞു സാധാരണക്കാരെ പറ്റിക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുന്ന വ്യാജ ഡോക്ടർമാരുടെ വിളനിലമായി എറണാകുളം മാറിക്കൊണ്ടിരിക്കുകയാണ്. മതിയായ യോഗ്യതകളോ, പ്രവർത്തിപരിചയമോ ഇല്ലാതെ പേരിനൊപ്പം Dr. എന്ന ദൈവീക പട്ടം സ്വയം ചാർത്തിനടക്കുന്ന വ്യാജ സിദ്ധന്മാർക്ക് മുന്നിൽ സ്വന്തം ശരീരം ചികത്സക്കായി വിശ്വസിച്ചേൽപ്പിക്കുന്ന മലയാളി അറിയുന്നില്ല താൻ സ്വയം ഒരു പരീക്ഷണ വസ്തുവായിട്ടാണ് ഇത്തരക്കാർക്ക് മുന്നിൽ കിടക്കുന്നതെന്ന്. വിദഗ്ദ ചികിത്സ നൽകുന്ന ആശുപത്രികളും, അതാത് മേഖലകളിൽ […]Read More

Health

ഉയര്‍ന്ന കാർബോ ഡയറ്റുകൾ വേണ്ട; അത് ആയുസ് കുറയ്ക്കാനും വളർച്ച തടസപ്പെടുത്താനും കാരണമാകുമെന്ന്

മികച്ച ആരോഗ്യത്തിനായി പലതരം ഡയറ്റുകൾ ചെയ്യുന്നവരാണ് ഏറെയും. ഇഷ്ടപ്പെട്ട പല ഭക്ഷണങ്ങൾ പോലും ഒഴിവാക്കി ഡയറ്റുകൾ പിന്തുടരാറുണ്ട്. ചിലപ്പോഴൊക്കെ ഇത്തരം ഡയറ്റുകൾ ആരോഗ്യം നന്നാക്കാനല്ല മോശമാകുന്നതിനും കരണമായേക്കാം. ഉയർന്ന കാർബോഹൈഡ്രേറ്റ് ഡയറ്റുകൾ മനുഷ്യരുടെ ആയുസ് കുറയ്ക്കാനും വളർച്ച തടസപ്പെടുത്താനും കാരണമാകുമെന്ന് പുതിയ പഠനങ്ങൾ പറയുന്നു. ഉയർന്ന കാർബോഹൈഡ്രേറ്റ് ഡയറ്റുകൾ മനുഷ്യരുടെ ആയുസ് കുറയ്ക്കാനും വളർച്ച തടസപ്പെടുത്താനും കാരണമാകുമെന്ന് പുതിയ പഠനം. ഹരിയാനയിലെ അശോക യൂണിവേഴ്‌സിറ്റിയിലെ ​ഗവേഷകര്‍ പഴം ഈച്ചകളിൽ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. പഴം ഈച്ചകൾക്ക് മനുഷ്യരുമായി […]Read More

food Health

ഡോപാമൈൻ കൂട്ടുന്നതിന് സഹായിക്കും; രാത്രിയാണോ പകലാണോ മധുരം കഴിക്കാൻ ഉചിതമായ സമയം?

മധുരം ഇഷ്ടമില്ലാത്ത ആൾക്കാർ ചുരുക്കമാണ്. എന്നാൽ ആരോഗ്യകരമായ ശരീരത്തിന് മധുരം എന്നും ഒരു വില്ലൻ തന്നെയാണ്. മധുരം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവു വർധിപ്പിക്കുകയും ​ഗുരുതരമായ നിരവധി ആരോ​ഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇതോടെ കടുത്ത മധുര പ്രേമികള്‍ക്ക് പോലും മധുരത്തോട് അകലം പാലിക്കേണ്ട സ്ഥിതിയാണ്. എന്നാല്‍ മധുരത്തോട് തീരെ മുഖം തിരിക്കുന്ന നടപടിയും ശരിയല്ലതാനും. മധുരം ഡോപാമൈൻ, ഒപിയോയിഡുകൾ തുടങ്ങിയ ഹോർമോണുകളെ ഉൽപാദിപ്പിക്കാൻ സഹായിക്കും. ഇത് തലച്ചോറിനെ സ്വാധീനിക്കുകയും നമ്മുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യുന്നു. […]Read More