Tags :haryana

National

‘ഗുഡ് മോണിങ്’ വേണ്ട ‘ജയ്ഹിന്ദ്’ മതി; സ്കൂളുകൾക്ക് പുതിയ നിർദ്ദേശം നൽകി സർക്കാർ

ചണ്ഡീഗഡ്: സര്‍ക്കാര്‍ സ്കൂളുകളില്‍ സ്വാതന്ത്ര്യദിനം മുതൽ ‘ഗുഡ് മോണിങ്’ പറയുന്നതിന് പ്രകാരം ‘ജയ് ഹിന്ദ്’ എന്നു പറഞ്ഞാല്‍ മതിയെന്ന് ഹരിയാന സര്‍ക്കാര്‍. ഹരിയാന ഡയറക്ടറേറ്റ് ഓഫ് സ്കൂൾ എജ്യുക്കേഷൻ ആണ് പുതിയ നിർദേശം നൽകിയത്. വിദ്യാർഥികളിൽ ദേശസ്‌നേഹം വളര്‍ത്തുന്നതിനായാണ് തീരുമാനം എന്നാണ് സര്‍ക്കാരിന്‍റെ വാദം. ഇതിനായി വിദ്യാഭ്യാസ വകുപ്പ് സര്‍ക്കുലറും പുറത്തിറക്കി. കുട്ടികൾക്കിടയിൽ ദേശസ്നേഹവും രാജ്യത്തെക്കുറിച്ചുള്ള അഭിമാനവും വളർത്തുകയാണ് ലക്ഷ്യമെന്നും ജില്ലാ വിദ്യാഭ്യാസ ഓഫിസർമാർ, പ്രിൻസിപ്പൽമാർ ഹെഡ്മാസ്റ്റർമാർ എന്നിവർക്ക് അയച്ച മാർഗ നിർദേശത്തിൽ പറയുന്നു. സ്വാതന്ത്ര്യ ദിനത്തിൽ […]Read More