Entertainment
‘പഞ്ചാബിഹൗസി’ന്റെ നിര്‍മാണത്തില്‍ അപാകത; ഹരിശ്രീ അശോകന് 17, 83, 641 രൂപ നഷ്ടപരിഹാരമായി
കൊച്ചി: പ്രശസ്ത നടന് ഹരിശ്രീ അശോകന്റെ “പഞ്ചാബിഹൗസ് ” എന്ന വീടിൻ്റെ നിർമാണത്തിൽ വരുത്തിയ ഗുരുതരമായ പിഴവിന് നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃതർക്ക പരിഹാര കോടതി. 17, 83, 641 രൂപ നഷ്ടപരിഹാരമായി നൽകണമെന്ന് ആണ് വിധി. വീടിന്റെ പണി പൂർത്തിയായി അധികനാൾ കഴിയും മുൻപ് തറയോടുകളുടെ നിറം മങ്ങി പൊട്ടിപ്പൊളിയാൻ തുടങ്ങുകയും വിടവുകളിൽക്കൂടി വെള്ളവും മണ്ണും ഉപരിതലത്തിൽ പ്രവേശിക്കുവാൻ തുടങ്ങുകയും ചെയ്തു. പി കെ ടൈൽസ് സെന്റർ, കേരള എ ജി എൽ വേൾഡ് […]Read More