Tags :haris-beeran

National

മുല്ലപ്പെരിയാര്‍ ഡാം വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കണം; വയനാട് ദുരന്ത പശ്ചാത്തലത്തില്‍ ആശങ്കയറിയിച്ച് എം

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ട് വിദഗ്ധരെക്കൊണ്ട് പരിശോധിപ്പിക്കണമെന്ന് ഹാരിസ് ബീരാന്‍ എം.പി. രാജ്യസഭയില്‍. വയനാട് ഉരുൾപൊട്ടൽ ഉണ്ടായതിന്റെ പശ്ചാത്തലത്തില്‍ ആണ് ആശങ്ക അറിയിച്ചത്. നൂറ്റാണ്ടിലേറെ പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമിനെക്കുറിച്ച് കേരളത്തിലെ ജനങ്ങൾ പരിഭ്രാന്തിയിലാണെന്നും ഹാരിസ് ബീരാന്‍ പറഞ്ഞു. വിദഗ്ധ പരിശോധനയ്ക്ക് ശേഷം അണക്കെട്ട് സുരക്ഷിതമാണോ എന്ന് ജനങ്ങളോട് പറയണമെന്നും അതല്ലെങ്കില്‍ പുതിയ അണക്കെട്ട് നിര്‍മിക്കാമെന്ന കേരളത്തിന്റെ നിര്‍ദേശം അംഗീകരിക്കണമെന്ന് തമിഴ്നാടിനോട് ആവശ്യപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജലവൈദ്യുത പദ്ധതികളോട് തനിക്ക് എതിര്‍പ്പാണെന്നും രാജ്യസഭയില്‍ പുനരുപയോഗ ഊര്‍ജവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് […]Read More

kerala

സുപ്രീം കോടതി അഭിഭാഷകൻ,ഡൽഹി കെഎംസിസി യുടെ പ്രസിഡന്റ്‌ പദവികളിൽ നിന്ന് മുസ്‌ലിം ലീഗ്

തിരുവനന്തപുരം∙ സുപ്രീം കോടതി അഭിഭാഷകനും ഡൽഹി കെഎംസിസി പ്രസിഡന്റുമായ ഹാരിസ് ബീരാൻ മുസ്‍ലിം ലീഗിന്റെ രാജ്യസഭാ സ്ഥാനാർഥി. തിരുവനന്തപുരത്തു നടന്ന മുസ്‌ലിം ലീഗ് നേതൃയോഗത്തിലാണ് ഹാരിസ് ബീരാനെ സ്ഥാനാർഥിയായി തിരഞ്ഞെടുത്തത്. ഇക്കാര്യം മുസ്‍ലിം ലീഗ് നേതൃത്വം വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു. ഹാരിസ് ബീരാനാണ് പൗരത്വനിയമ ഭേദഗതി ഉൾപ്പെടെ മുസ്‌ലിം ലീഗ് നടത്തിയ നിയമപോരാട്ടങ്ങൾ ഏകോപിപ്പിക്കുന്നത്. ഹാരിസ് ബീരാൻ അറിവും വിവരവും വിദ്യാഭ്യാസവും നിയമപരമായ അവഗാഹവും വേണ്ടുവോളം നേടിയ ഹാരിസ് ബീരാൻ എറണാകുളം ലോ കേളേജിൽ പഠനം പീർത്തീകരിച്ച […]Read More