Tags :haircare

Health

പല കാരണങ്ങൾ കൊണ്ടും മുടി കൊഴിയാം, മുടി കൊഴിച്ചില്‍ കുറച്ച് ആരോഗ്യം സംരക്ഷിക്കാം;

ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് മുടി കൊഴിച്ചില്‍. പല കാരണങ്ങൾ കൊണ്ടും മുടി കൊഴിയാം. ടെൻഷൻ, പോഷകാഹാരക്കുറവ് കൊണ്ടാകാം തലമുടി കൊഴിച്ചില്‍ ഉണ്ടാകാം. ഷാംപൂകളുടെ ഉപയോഗം മുടി കൊഴിയാൻ കാരണമാവുന്നു. ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ ഒരു പരിധി വരെ തലമുടിയുടെ ആരോഗ്യത്തെ നമ്മുക്ക് സംരക്ഷിക്കാം. അത്തരത്തില്‍ തലമുടി കൊഴിച്ചില്‍ തടയാനും തലമുടിയുടെ സംരക്ഷണത്തിനായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. ദിവസവും കുറഞ്ഞത് 8-10 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക. ഇത് തലയോട്ടിയില്‍ […]Read More