സൂക്ഷിച്ചില്ലെങ്കിൽ പെട്ടെന്ന് പോകുന്ന ഒന്നാണ് നമ്മുടെ മുടി. വെള്ളം മാറി ഒന്ന് കുളിച്ചാൽ പോലും മുടി കൊഴിയാറുണ്ട് പലർക്കും. അതുകൊണ്ടു തന്നെ മുടിയിൽ ഉപയോഗിക്കുന്ന എല്ലാത്തരം വസ്തുക്കളും വളരെ സൂക്ഷിച്ചുവേണം തിരഞ്ഞെടുക്കാൻ. പലർക്കും പല തരത്തിലുള്ള മുടിയാവും ഉണ്ടാകുക. ചിലർക്ക് ചുരുണ്ട മുടിയും ചിലർക്ക് നീളമുള്ള മുടിയും ആവും. പണ്ടുകാലത്ത് നല്ല സുന്ദരമായ ചുരുണ്ട മുടി ഉണ്ടായിട്ടും സ്ട്രൈറ്റ് ചെയ്ത് ആണ് നടന്നിരുന്നത്. എന്നാൽ ഇന്ന് ആളുകൾക്ക് ഇഷ്ടം ചുരുണ്ട മുടിയാണ്. അതിനു ഒരുപക്ഷേ കാരണം വരുന്ന […]Read More
Tags :hair
മുടിയെ ബാധിക്കുന്ന നിരവധി പ്രശ്നങ്ങൾ പലരെയും നിരന്തരം അലട്ടാറുണ്ട്. മുടികൊഴിച്ചിൽ, മുടി പൊട്ടി പോവുക, അകാലനര എന്നിവയൊക്കെയാണ് പ്രധാന പ്രശ്നങ്ങൾ. ഇതിന് പരിഹാരമായി ഗ്ലിസറിൻ ഉപയോഗിക്കാം. ഗ്ലിസറിൻ ചർമത്തിന് മാത്രമല്ല മുടിയ്ക്കും ഗുണം ചെയ്യും. എല്ലാത്തരം മുടികൾക്കും ഗ്ലിസറിൻ നല്ലതാണ്. പ്രത്യേകിച്ച് ചുരുണ്ടതോ കട്ടിയുള്ളതോ വരണ്ടതോ നനഞ്ഞതോ ആയ മുടി. കേടായ മുടി കണ്ടീഷൻ ചെയ്യുന്നതിനും പൊട്ടുന്നത് തടയുന്നതിനും തലയോട്ടിയിൽ ജലാംശം നൽകുന്നതിനും ഇത് സഹായകമാണ്. ഗ്ലിസറിൻ മുടിയെ ശക്തിപ്പെടുത്തുകയും മുടിക്ക് തിളക്കം നൽകുകയും അറ്റം പിളരാനുള്ള […]Read More