തൃശൂര്‍: ഗുരുവായൂർ അമ്പലത്തിൽ ആനകളെ പ്രതീകാത്മകമായി നടയിരുത്തുന്നതിലൂടെ ദേവസ്വത്തിന് ലഭിച്ചത് 5.75 കോടി രൂപ. 2003 മുതലുളള കണക്ക് പ്രകാരമാണിത്. ആനയെ പ്രതീകാത്മകമായി നടയിരുത്താൻ 10 ലക്ഷം രൂപയാണ് ഈടാക്കുന്നത്. ഇതിന് മുൻപ് ആനകളെ പ്രതീകാത്മകമായി നടയിരുത്തി തുടങ്ങിയത് എന്നാണന്നോ, അതിനായി എത്ര രൂപയാണ് വാങ്ങിയിരുന്നതെന്നോ ദേവസ്വത്തിന് അറിയില്ല. വ്യക്തമായ ഉടമസ്ഥാവകാശം ഉണ്ടെങ്കിൽ മാത്രം ഗുരുവായൂരിൽ ആനയെ നടയിരുത്താം. ഇപ്പോഴത്തെ കണക്കുകൾ പ്രകാരം 38 ആനകളാണ് ഗുരുവായൂരിലുളളത്. ആനകൾ ചരിഞ്ഞാൽ കൊമ്പുകൾ വനംവകുപ്പിന് കൈമാറും. ആനകളെ എഴുന്നള്ളിക്കാൻ […]Read More
Tags :guruvayur-temple
വിവാഹം എന്നത് എല്ലാവരുടെയും സ്വപ്നമാണ്. അതിനെ എത്രത്തോളം മനോഹരമാക്കാൻ കഴിയും എന്നതാണ് എല്ലാവരും ശ്രമിക്കുക. പലരുടെയും വിവാഹങ്ങൾ ഗുരുവായൂർ അമ്പലനടയിൽ വച്ച് നടത്താറുണ്ട്. കേരളത്തിൽ ഏറ്റവും കൂടുതൽ വിവാഹങ്ങൾ നടക്കുന്ന ഒരു അമ്പലം കൂടിയാണ് ഗുരുവായൂർ. ദിവസവും നൂറുകണക്കിന് വധുവരന്മാർ ആണ് ഇവിടെ വച്ച് താലിചാർത്താറുള്ളത്. അത്രക്ക് തിരക്കാണ് ഇവിടെ. എന്നാൽ ഈ തിരക്കിനിടയിൽ കൃത്യസമയത്ത് വിവാഹം നടത്താൻ കഴിയുമോ എന്നതാണ് ആളുകളുടെ സംശയം. എന്നാൽ ഗുരുവായൂരപ്പന്റെ മുന്നിൽ വച്ച് നടത്തപ്പെടുന്ന വിവാഹത്തിന് കൃത്യമായ ഒരു മുഹൂർത്തം […]Read More