Tags :gulf

gulf

സൗദിയിൽ 19,989 പ്രവാസികൾ അറസ്റ്റിൽ; നിയമലംഘകരില്ലാത്ത രാജ്യത്തിനായി നടത്തുന്ന പരിശോധനയിൽ പിടിയിലായവരുടെ വിവരങ്ങൾ

റിയാദ്: സൗദിയിൽ 19,989 പ്രവാസികൾ അറസ്റ്റിൽ. വിസ, തൊഴിൽ, അതിർത്തി സുരക്ഷാനിയമങ്ങൾ ലംഘിച്ചതിന്റെ പേരിലാണ് ഇത്രയേറെ പ്രവാസികൾ അറസ്റ്റിലായത്. ആഗസ്റ്റ് എട്ട് മുതൽ 14 വരെ നടത്തിയ ആഭ്യന്തര മന്ത്രാലയം നടത്തിയ പരിശോധനയിലാണ് നിയമലംഘകർ പിടിയിലായത്. പിടിയിലായവരിൽ 65 ശതമാനം എത്യോപ്യൻ വംശജരാണ്. 32 ശതമാനം യമനികളാണ്. മൂന്ന് ശതമാനം മറ്റ് രാജ്യക്കാരുമാണെന്നും അധികൃതർ വ്യക്തമാക്കി. അനധികൃത താമസവുമായി (വിസാനിയമ ലംഘനം) ബന്ധപ്പെട്ട് 12,608 പേരും അതിർത്തി സുരക്ഷാനിയമ ലംഘനത്തിന് 4,519 പേരും തൊഴിൽ നിയമലംഘനങ്ങൾക്ക് 2,862 […]Read More

gulf uae World

വെറും അഞ്ചുരൂപയുമായി ​ദുബായിലെത്തി; സ്വപ്രയ്തനത്താൽ കെട്ടിപടുത്തത് 2,272 കോടി രൂപ ആസ്തിയുള്ള ബിസിനസ്

ദുബായ്: ജന്മനാടിന് നൽകാൻ കഴിയാത്ത സൗഭാ​ഗ്യങ്ങൾ തേടിയാണ് എല്ലാവരും ​ഗൾഫിലേക്കെത്തുന്നത്. ചിലർ മഹാദുരിതത്തിന്റെ പടുകുഴിയിലേക്കാണ് പതിക്കുന്നതെങ്കിൽ മറ്റുചിലർ വലിയ പരിക്കുകളില്ലാതെ ജീവിതം കെട്ടിപടുക്കും. മറ്റുചിലരാകട്ടെ, സ്വന്തം കഠിനാധ്വാനവും നിശ്ചയദാർഢ്യവും കൊണ്ട് ഇവിടെ ഉയരങ്ങൾ കീഴടക്കും. അവരെ സംബന്ധിച്ച് പണം എന്നത് വിജയത്തിന്റെ ഉപോൽപ്പന്നം മാത്രമായി മാറും. അത്തരത്തിൽ ​ഗൾഫിലേക്ക് വെറും അഞ്ചു രൂപയുമായെത്തി പണത്തെ പരാജയപ്പെടുത്തി വിജയങ്ങളുടെ പടവുകൾ കയറിയ മനുഷ്യനാണ് റാം ബുക്സാനി. വെറുമൊരു സാധാരണക്കാരൻ കോടികൾ ആസ്തിയുള്ള ബിസിനസുകാരനായി മാറിയതിന് പിന്നിൽ കഠിനാധ്വാനത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും […]Read More

kerala

ഗൾഫ് യാത്ര ഇനി വളരെ ചെറിയ ചിലവിൽ; ആ സ്വപ്നം ഉടൻ യാഥാർത്ഥ്യമാകുമെന്ന്

തിരുവനന്തപുരം: ഗൾഫ് രാജ്യങ്ങളിലേക്ക് യാത്രാ കപ്പൽ സർവീസ് എന്ന സ്വപ്നം ഉടൻ തന്നെ യാഥാർത്ഥ്യമാകുമെന്ന് മന്ത്രി വി എൻ വാസവൻ. കേരളത്തിനും ​ഗൾഫ് രാജ്യങ്ങൾക്കുമിടയിൽ കപ്പൽ സർവീസ് ആരംഭിക്കാൻ താൽപര്യപത്രം സമർപ്പിച്ച കമ്പനി പ്രതിനിധികളുമായി മാരിടൈം ബോർഡ് അധികൃതർ നടത്തിയ ചർച്ച വിജയകരമായിരുന്നെന്നും മന്ത്രി വ്യക്തമാക്കി. നാല് കമ്പനികളാണ് സർവീസ് നടത്താനായി താത്പര്യപത്രം സമർപ്പിച്ചിട്ടുള്ളത്. മന്ത്രി വിഎൻ വാസവൻറെ വാക്കുകൾ ഇങ്ങനെ.. ഗൾഫ് രാജ്യങ്ങളിലെ പ്രവാസി മലയാളികളുടെ എക്കാലത്തെയും പ്രധാന ആവശ്യമാണ് സീസൺ കാലത്തെ ഗൾഫിനും കേരളത്തിനുമിടയിലുള്ള […]Read More

gulf saudi

പരമ്പരാ​ഗത കാഴ്ച്ചപ്പാടുകൾ അടിമുടി മാറ്റി സൗദി അറേബ്യ; ചരിത്രത്തിലാദ്യമായി സ്വിംസ്യൂട്ട് ഫാഷൻ ഷോ

ജിദ്ദ: പരമ്പരാ​ഗത കാഴ്ച്ചപ്പാടുകൾ അടിമുടി മാറ്റി സൗദി അറേബ്യ. രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി സ്വിംസ്യൂട്ട് ഫാഷൻ ഷോ സംഘടിപ്പിച്ചു. സൗദി അറേബ്യയുടെ പടിഞ്ഞാറൻ തീരത്ത് സ്ഥിതി ചെയ്യുന്ന സെൻറ് റെജിസ് റെഡ് സീ റിസോർട്ടിലാണ് വെള്ളിയാഴ്ച്ച സ്വിംസ്യൂട്ട് ഫാഷൻഷോ നടന്നത്. ‘റെഡ് സീ ഫാഷൻ വീക്കിൻറെ’ രണ്ടാം ദിവസമാണ് ഈ ചരിത്ര സംഭവം നടന്നത്. സ്വിംസ്യൂട്ട് മോഡലുകൾ അവതരിപ്പിച്ച സൗദിയിലെ ആദ്യ ഫാഷൻ ഷോ രാജ്യാന്തര തലത്തിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. മൊറോക്കൻ ഡിസൈനർ യാസ്മിന ഖാൻസലിൻറെ ഡിസൈനുകളാണ് […]Read More