Tags :green-coffee-powder

Health

ശരീരഭാരം കുറയ്ക്കാന്‍ ഇനി ‘ഗ്രീന്‍ കോഫി’, ആരോഗ്യഗുണങ്ങള്‍ ചൂണ്ടിക്കാട്ടി വിദ്യാര്‍ഥികള്‍

ശരീരഭാരം കുറയ്ക്കാന്‍ ഇനി മുതല്‍ ഗ്രീന്‍ ടീ അല്ല ഗ്രീന്‍ കോഫീ പരീക്ഷിക്കാം. വെയിലത്ത് ഉണക്കിയ കാപ്പിക്കുരു നേരെ പൊടിച്ചെടുക്കുന്നതാണ് ഗ്രീന്‍ കോഫി. ആന്റിഓക്‌സിഡന്റുകളാല്‍ സമ്പന്നമായ ഗ്രീന്‍ കോഫി പ്രമേഹം, കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം, ശരീരഭാരം എന്നിവയെല്ലാം നിയന്ത്രിക്കാന്‍ സാഹിയിക്കും. കൊച്ചിയിലെ ലൗറസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ലോജിസ്റ്റിക്‌സിലെ ഒരു കൂട്ടം വിദ്യാര്‍ഥികളുടെ പരിശ്രമത്തിന്‍റെ ഭാഗമായി ഗ്രീന്‍ കോഫി ഇന്ന് വിപണിയില്‍ വന്‍ ഡിമാന്‍ഡ് ആയിരിക്കുകയാണ്. ഒരു പ്രോജക്ടിന്റെ ഭാഗമായി 2020ലാണ് ലോറസ് നേച്ചേഴ്‌സ് ഗ്രീന്‍ കോഫി എന്ന ബ്രാന്‍ഡ് […]Read More