Tags :google map

Tech

വഴി കാട്ടി വഴി തെറ്റിച്ചെന്ന പേരുദോഷത്തിനു ഇനി ബൈ ബൈ; തിരക്കൊഴിവാക്കാൻ സർവിസ്

വഴി കാണിച്ച് തന്ന് വഴി തെറ്റിക്കുന്ന ആപ്പെന്ന പേരുദോഷം നമ്മുടെ ഗൂഗിൾ മാപ്പിനെ പിടികൂടിയിട്ട് കാലങ്ങളായി. പലരും ഗൂഗിൾ മാപ്പ് നോക്കി പോയി കാട്ടിലും കുളത്തിലും വീണ വാർത്തകൾ പുറത്തുവരാറുണ്ട്. എന്നാൽ ഇപ്പോഴിതാ തന്റെ പേരുദോഷം മാറ്റാനുള്ള പുതിയ തയാറെടുപ്പോടെയാണ് ആപ്പിന്റെ വരവ്. ഇലക്ട്രിക് വെഹിക്കിൾ (ഇവി) ചാർജിങ് സ്റ്റേഷനുകൾ എവിടെയെന്നു വ്യക്തമാക്കുന്നത് ഉൾപ്പെടെ ഒരുപിടി സവിശേഷതകളുമായിട്ടാണ് ഗൂഗിൾ മാപ്പ് എത്തിയിരിക്കുന്നത്. റോഡിലെ തിരക്കിന്റെ അടിസ്ഥാനത്തിൽ സർവിസ് റോഡുകളും ഫ്ലൈ ഓവറുകളും ഉപയോഗിക്കാനുള്ള നിർദേശം നൽകുന്ന ഫ്ലൈഓവർ […]Read More

kerala

ഗൂഗിൾ മാപ്പ് കാണിച്ച വഴിയേ കാർ ഇറക്കി; റോഡിന് പകരം പുഴ; ഒഴുക്കിൽപ്പെട്ട

കാസര്‍കോട്: ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്ത യുവാക്കളുടെ കാർ കൈവരി ഇല്ലാത്ത പാലത്തിൽ നിന്നും പുഴയിലേക്ക് മറിഞ്ഞു. കാസര്‍കോട് പള്ളഞ്ചി-പാണ്ടി റോഡില്‍ പള്ളഞ്ചി ഫോറസ്റ്റിനടുത്താണ് അപകടം. സംഭവത്തിൽ കാറിലുണ്ടായിരുന്നവര്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ 5.15ഓടെയായിരുന്നു അപകടം. അമ്പലത്തറ മുനമ്പം ഹൗസില്‍ എം അബ്ദുല്‍ റഷീദ്, ബന്ധുവായ ഏഴാം മൈല്‍ അഞ്ചില്ലത്ത് ഹൗസില്‍ എ തഷ്‌രിഫ് എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. കര്‍ണാടക ഉപ്പിനങ്ങാടിയിലെ ആശുപത്രിയിലേക്കായിരുന്നു ഇവരുടെ യാത്ര. ഗൂഗിള്‍ മാപ്പ് നോക്കിയാണ് ഇവര്‍ യാത്ര ചെയ്തത്. അതിരാവിലെ […]Read More

Tech

മാപ്പിൽ അടിമുടി മാറ്റവുമായി ​ഗൂ​ഗിൾ; ഇക്കാര്യങ്ങൾ അറിഞ്ഞിരുന്നോളൂ…

കാലിഫോർണിയ: മാപ്പിൽ അടിമുടി മാറ്റവുമായി ​ഗൂ​ഗിൾ. യൂസർ ഡാറ്റ വിവരങ്ങൾ ഇനിമുതൽ ഫോണിൽ തന്നെ സേവ് ചെയ്ത് വെക്കാനാകുമെന്നാണ് റിപ്പോർട്ട്. ഇതുവരെ ക്ലൗഡിൽ സൂക്ഷിച്ചിരുന്ന വിവരങ്ങളാണ് ഉപയോക്താക്കളുടെ ഫോണിലേക്ക് എത്തുന്നത്. ക്ലൗഡിൽ നിന്ന് മാറ്റി ഫോണിൽ തന്നെ യൂസർ ഡാറ്റ വിവരങ്ങൾ സേവ് ചെയ്തുവെക്കാൻ സംവിധാനമൊരുക്കും എന്ന് ഗൂഗിൾ മാപ്പ് ഡിസംബറിൽ പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനമാണ് ഇപ്പോൾ ലോകവ്യാപകമായി ​ഗൂ​ഗിൾ നടപ്പാക്കിയിരിക്കുന്നത്. ലൊക്കേഷൻ അറിയാൻ ആളുകൾ ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന ആപ്പാണ് ഗൂഗിൾ മാപ്പ്. ഉപഭോക്താക്കളുടെ ലൊക്കേഷൻ […]Read More