ഗൂഗിളിനും ചാറ്റ് ജി.പി.ടിക്കും വെല്ലുവിളിയായി ‘നോഫ്രില്‍സ്’; നിര്‍മിത ബുദ്ധികളോട് കൊമ്പുകോർക്കാൻ മലയാളി സ്റ്റാര്‍ട്ടപ്പ്
കൊച്ചി: പ്രമുഖ നിര്‍മിത ബുദ്ധി കമ്പനിയായ ഗൂഗിളിനും ചാറ്റ് ജി.പി.ടിക്കും ഒപ്പം കൊമ്പുകോർക്കാൻ ഒത്ത എതിരാളിയെ വികസിപ്പിച്ച് മലയാളി സ്റ്റാര്‍ട്ടപ്പ്. ‘നോഫ്രില്‍സ് എ.ഐ.’ (nofrills.ai) എന്ന സ്റ്റാര്‍ട്ടപ്പ് സുഭാഷ് ശശിധര കുറുപ്പ്, ദിലീപ് ജേക്കബ്, വിന്‍സി മാത്യൂസ് എന്നിവർ ആണ് വികസിപ്പിച്ചത്. ഇന്ത്യന്‍ പ്രാദേശിക ഭാഷകള്‍ക്ക് പുറമെ ഇംഗ്ലീഷും പിന്തുണയ്ക്കുന്നുണ്ട്. ഇന്ത്യയില്‍ നിന്നുള്ള ആദ്യ എ.ഐ. സേര്‍ച്ച് എന്‍ജിന് രൂപം നല്‍കിയിരിക്കുന്നത്. ഗൂഗിളിന് കനത്ത വെല്ലുവിളി ഉയര്‍ത്തി പുതുതലമുറ കമ്പനിയായ ചാറ്റ് ജി.പി.ടി.യുടെ നിര്‍മാതാക്കളായ ഓപ്പണ്‍ എ.ഐ. […]Read More