Tags :gold

social media

പാറ പൊട്ടിച്ച് പുറത്തെടുക്കുന്നത് സ്വർണനാണയങ്ങൾ; സൈബർ ലോകത്ത് വൈറലാകുന്ന വീഡിയോ കാണാം..

സാധാരണക്കാരെ അമ്പരപ്പിക്കുന്ന പല വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്. പലതും കാണുമ്പോൾ സത്യം തന്നെയോ എന്ന സംശയം നമുക്ക് തോന്നാം. ഇപ്പോഴിതാ, അത്തരത്തിൽ ഒരു വീഡിയോയാണ് സൈബർ ലോകത്ത് ചർച്ചയാകുന്നത്. ഒരു മനുഷ്യൻ പാറ പൊട്ടിച്ച് അതിനുള്ളിൽ നിന്നും സ്വർണ്ണ നാണയങ്ങൾ പുറത്തെടുക്കുന്ന വീഡിയോയാണ് സൈബർ ലോകത്ത് പ്രചരിക്കുന്നത്. ഇങ്ങനെ സംഭവിക്കുമോ എന്ന ചോദ്യം ഉയർത്തി നിരവധി പേരാണ് രം​ഗത്തുവന്നിട്ടുള്ളത്. ദ ബെസ്റ്റ് ആർക്കിയോളജിസ്റ്റ് എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പാറയിൽ സ്വർണ്ണം കണ്ടെത്തിയ […]Read More

National

മാസങ്ങൾ നീണ്ട ആസൂത്രണം; ഇന്ത്യയുടെ 100 ടൺ സ്വർണം ഇംഗ്ലണ്ടില്‍ നിന്ന് എത്തിച്ച്

ന്യൂഡൽഹി: വിദേശത്ത് സൂക്ഷിച്ചിരുന്ന സ്വർണനിക്ഷേപത്തിൽ 100 ടൺ സ്വർണം ഇന്ത്യയിലെത്തിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. മാസങ്ങൾ നീണ്ട ആസൂത്രണങ്ങൾക്ക് ശേഷമാണ് ബ്രിട്ടനിലെ ബാങ്ക് ഓഫ് ഇംഗ്ലണ്ടില്‍ സൂക്ഷിച്ച സ്വർണം രാജ്യത്തെത്തിച്ചത്. 1991ന് ശേഷം ആദ്യമായാണ് ഇത്തരമൊരു നടപടി. തുടർന്നുള്ള മാസങ്ങളിൽ വീണ്ടും സമാന അളവിൽ സ്വർണം രാജ്യത്തേക്ക് എത്തിച്ചേക്കുമെന്നും ആര്‍ബിഐ വ്യക്തമാക്കി. ഒടുവിലത്തെ കണക്കുകൾ പ്രകാരം, മാർച്ച് അവസാനം ആർബിഐയുടെ പക്കൽ 822.1 ടൺ സ്വർണമാണ് ഉണ്ടായിരുന്നത്. അതിൽ 413.8 ടൺ വിദേശത്തായിരുന്നു സൂക്ഷിച്ചിരുന്നത്. കഴിഞ്ഞ […]Read More

kerala

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട; അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം; കരിപ്പൂരില്‍

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട. 4 സ്ത്രീകളടക്കം പേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. 4.82 കിലോ ഗ്രാം സ്വര്‍ണ്ണം ഇവരിൽ നിന്നും പിടികൂടി. എയര്‍ കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് 3.48 കോടി രൂപ വിലവരുന്ന സ്വര്‍ണ്ണം കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും പിടികൂടിയത്. ജിദ്ദയില്‍ നിന്നെത്തിയ മലപ്പുറം കൂരാട് സ്വദേശിയും കോഴിക്കോട് ചോമ്പാല സ്വദേശിയുമാണ് ആദ്യം പിടിയിലായത്. ശരീരത്തില്‍ ഒളിപ്പിച്ച നിലയില്‍ 1.19 കിലോ ഗ്രാം സ്വര്‍ണ്ണം ഇവരില്‍ നിന്നും കണ്ടെടുത്തു. അബുദാബിയില്‍ നിന്നെത്തിയ കുറ്റ്യാടി വേളം […]Read More

World

കടൽവെള്ളത്തിലുള്ളത് രണ്ടു കോടി ടൺ സ്വർണം; ഖനനം ചെയ്യാനുള്ളത് അതിലുമേറെ; കടലിൽ മറഞ്ഞതും

കടൽ ജലത്തിൽ സ്വർണം അടങ്ങിയിട്ടുണ്ട് എന്ന് നിങ്ങൾക്കറിയാമോ? സം​ഗതി സത്യമാണ്. സമുദ്രജലത്തിൽ സ്വർണ്ണം അടങ്ങിയിട്ടുണ്ട് എന്ന് 1872ൽ ബ്രിട്ടിഷ് രസതന്ത്രജ്ഞനായ എഡ്വേഡ് സോൻസ്റ്റാഡാണ് കണ്ടെത്തിയത്. ഭൂമിയിലുള്ള സമുദ്രജലത്തിൽ ആകെ 2 കോടി ടൺ സ്വർണമുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ ഇത് വേർതിരിച്ചെടുക്കുക അസാധ്യമാണെന്ന് ​ഗവേഷകർ പറയുന്നു. കാരണം സമുദ്ര ജലത്തിന്റെ ചെറിയൊരു അളവ് മാത്രമാണിത്. അതായത്, അറ്റ്ലാൻ്റിക്, വടക്കൻ പസഫിക് സമുദ്രങ്ങളിലെ ഓരോ 100 ദശലക്ഷം മെട്രിക് ടൺ സമുദ്രജലത്തിലും ഏകദേശം ഒരു ഗ്രാം സ്വർണം മാത്രമേ ഉള്ളൂവെന്നാണ് […]Read More