Tags :gold rate

Business

സ്വർണാഭരണ പ്രേമികള്‍ക്ക് സന്തോഷവാർത്ത; വില കുത്തനെ ഇടിഞ്ഞു

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വർണവില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞതോടെ ഇന്നത്തെ വിപണി വില 52,720 രൂപയാണ്. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണവില അതിന് മുൻപ് രണ്ട് ദിവസങ്ങളിലായി വർധിച്ചിരുന്നു. ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 6,590 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5,490 രൂപയാണ്. വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 95 രൂപയാണ്. ജൂണിലെ […]Read More

Business kerala

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയ്ക്ക് എന്ത് സംഭവിച്ചു ? ഇന്നത്തെ വിപണി നിരക്ക് അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില വീണ്ടും കൂടി. ഒരു പവൻ സ്വർണത്തിന് 240 രൂപയാണ് ഉയർന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 52,920 രൂപയാണ്. ഇന്നലെ 120 രൂപ വർധിച്ചിരുന്നു. ശനിയാഴ്ച കുത്തനെ കുറഞ്ഞ സ്വർണവില പിന്നീട് മാറ്റമില്ലാതെ തുടർന്നിരുന്നു. 1,520 രൂപയാണ് ശനിയാഴ്ച പവന് കുറഞ്ഞത്. ഒരു ദിവസം ഉണ്ടാകുന്ന ഏറ്റവും വലിയ ഇടിവായിരുന്നു ഇത്. മൂന്ന് ദിവസത്തിന് ശേഷം ഇന്നലെ സ്വർണവില ഉയരുകയായിരുന്നു. രണ്ട് ദിവസംകൊണ്ട് 360 രൂപയാണ് സ്വർണത്തിന് വർധിച്ചത്. […]Read More

Business kerala

ലാഭം കൊയ്യാന്‍ ആഭരണ പ്രേമികള്‍; മൂന്നുദിവസത്തെ ഉയർച്ചയ്ക്ക് ശേഷം ഇന്ന് സ്വർണവിലയിൽ ഇടിവ്

കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായ മൂന്നുദിവസത്തെ ഉയർച്ചയ്ക്ക് പിന്നാലെ സ്വർണവിലയിൽ ഇന്ന് ഇടിവ്. ഇന്ന് 320 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 580 രൂപ വർധിച്ചിരുന്നു. കേരളത്തിൽ ഒരു പവൻ സ്വർണത്തിന് ഇന്ന് നൽകേണ്ട വില 53360 രൂപയാണ്. കഴിഞ്ഞ ദിവസം 53680 രൂപയായിരുന്നു. 320 രൂപയുടെ കുറവാണ് പവന്മേലുണ്ടായിരിക്കുന്നത്. ഗ്രാമിന് 40 രൂപ കുറഞ്ഞ് 6670 രൂപയിലെത്തി. ഇന്ന് ഒരു പവൻ ആഭരണം വാങ്ങുന്നവർക്ക് 58500 രൂപ വരെ ചെലവ് വന്നേക്കും. പഴയ സ്വർണം […]Read More

Business kerala

സ്വർണം വാങ്ങാൻ പറ്റിയ സമയം? അറിയാം ഇന്നത്തെ നിരക്കുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. രണ്ടാഴ്ചയ്ക്കിടയിലുള്ള ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വർണത്തിന്റെ വ്യാപാരം നടക്കുന്നത്. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 53,120 രൂപയാണ്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 720 രൂപയാണ് കുറഞ്ഞത്. യു എസ് ഫെഡ് റിസർവ് പലിശ ഉയർത്തില്ലെന്ന സൂചന കിട്ടിയതോടെ സ്വർണ നിക്ഷേപം കുറഞ്ഞിരുന്നു. തിങ്കളാഴ്ച റെക്കോർഡ് വിലയിലെത്തിയ സ്വർണവില പിന്നീട് കുത്തനെ ഇടിയുകയായിരുന്നു. മൂന്ന് ദിവസംകൊണ്ട് 2020 രൂപയാണ് പവന് കുറഞ്ഞത്. ഭൗമരാഷ്ട്രീയ സംഭവവികാസങ്ങൾ സ്വർണത്തെ സ്വാധീനിക്കുന്നുണ്ട്. […]Read More

Business kerala

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി; ഒരു പവൻ സ്വർണത്തിന്റെ വിപണി വില

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 720 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 53,120 രൂപയാണ്. ഇന്നലെ 800 രൂപയുടെ ഇടിവുണ്ടായിരുന്നു. ഇതോടെ സ്വർണവില 54000 ത്തിന് താഴേക്ക് എത്തിയിരുന്നു. തിങ്കളാഴ്ച റെക്കോർഡ് വിലയിലെത്തിയ സ്വർണവില പിന്നീട് കുത്തനെ ഇടിയുകയായിരുന്നു. മൂന്ന് ദിവസംകൊണ്ട് 2020 രൂപയാണ് പവന് കുറഞ്ഞത്. ഭൗമരാഷ്ട്രീയ സംഭവവികാസങ്ങൾ സ്വർണത്തെ സ്വാധീനിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം, നോർവേ,അയർലൻഡ്, സ്പെയിൻ എന്നീ രാജ്യങ്ങൾ പലസ്തീനെ അംഗീകരിച്ചത് സ്വർണ്ണവില […]Read More

Business kerala

ചരിത്രത്തിലാദ്യം; പവന് 400 രൂപ വർദ്ധിച്ച് വില 55000 കടന്ന് സ്വർണ വില

തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലാണ് ഇന്ന് സ്വർണം വ്യാപാരം ചെയ്യുന്നത്. പവന് 400 രൂപ വർദ്ധിച്ച് വില 55000 കടന്നു. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 55,120 രൂപയാണ്.Read More