Tags :gold

Business

സ്വർണവില കുതിക്കുന്നു, ഇനിയും ഉയരുമോ ? പവൻ്റെ ഇന്നത്തെ വില അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി. പവന് ഇന്ന് 160 രൂപ വർധിച്ചതോടെ പവന് ഇന്നത്തെ വിപണി വില 51,560 രൂപയാണ്. ഇന്നലെ 600 രൂപയുടെ വർധനവാണ് സ്വർണവിലയിൽ ഉണ്ടായത്. ഇതോടെ സ്വർണവില ഇന്നലെ 51000 കടന്നു. വിപണിയിൽ ഇന്ന് ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 6445 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5330 രൂപയാണ്. കഴിഞ്ഞ ദിവസങ്ങളിലായി കുറഞ്ഞ വെള്ളിയുടെ വിലയും ഉയർന്നിട്ടുണ്ട്. ഇന്നലെ ഒരു […]Read More

kerala

ഒറ്റയടിക്ക് 600 രൂപയുടെ വർധനവ്; അറിയാം ഇന്നത്തെ സ്വര്‍ണവില

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഉയർന്നു , ഇതോടെ ഒരു പവന് വില 51,000ന് മുകളില്‍ എത്തി. ഇന്ന് ഒറ്റയടിക്ക് 600 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില വീണ്ടും 51000 കടന്നത്. 51,400 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 75 രൂപയാണ് വര്‍ധിച്ചത്. 6425 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ മാസം 17ന് സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്ന് ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. എന്നാല്‍ കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ […]Read More

kerala

തുടർച്ചയായ മൂന്നാം ​ദിവസവും സംസ്ഥാനത്ത് സ്വർണവില ഉയർന്നു; മൂന്നു ദിവസത്തിനിടെ ഒരു പവൻ

തിരുവനന്തപുരം: തുടർച്ചയായ മൂന്നാം ​ദിവസവും സംസ്ഥാനത്ത് സ്വർണവില ഉയർന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് കൂടിയത് 240 രൂപയാണ്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 51,840 രൂപയാണ്. ഇന്നലെ 400 രൂപയാണ് പവന് വർധിച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായി 1280 രൂപയുടെ വർധനവാണ് സ്വർണത്തിനുണ്ടായത്. സ്വർണം വെള്ളി എന്നിവയുടെ ഇറക്കുമതി ചുങ്കം കുറച്ചതോടെ സ്വർണവില ജൂലൈ 23 ന് കുത്തനെ കുറഞ്ഞിരുന്നു. പത്ത് ദിവസത്തെ തുടർച്ചയായ ഇടിവിന് ശേഷം കഴിഞ്ഞ ശനിയാഴ്ച സ്വർണവില […]Read More

Business

തലപൊക്കി സ്വർണവില; ബജറ്റ് പ്രഹരത്തിന് പിന്നാലെ ഉയരുന്നത് ഇതാദ്യം

കൊച്ചി: ബജറ്റ് പ്രഖ്യാപനത്തെ തുടർന്ന് , തുടർച്ചയായി ഇടിവ് രേഖപ്പെടുത്തിയ സ്വര്‍ണ വിലയില്‍ വര്‍ധന. 200 രൂപയാണ് പവന് കൂടിയത്. 50,600 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വിപണിവില. ഗ്രാമിന് 25 രൂപ വര്‍ധിച്ച് 6325 ആയി. ബജറ്റില്‍ ഇറക്കുമതി തീരുവ കുറച്ചതിനു പിന്നാലെ സ്വര്‍ണ വില വന്‍ ഇടിവു രേഖപ്പെടുത്തിയിരുന്നു. 3560 രൂപയാണ് ബജറ്റ് അവതരണത്തിനു ശേഷം ഇന്നലെ വരെ കുറഞ്ഞത്. ഇന്നലെ രാവിലെ മാറ്റമൊന്നുമില്ലാതിരുന്ന വില ഉച്ചയ്ക്കു ശേഷം 800 രൂപ താഴുകയായിരുന്നു.Read More

Business

സ്വർണം ഇന്നും വമ്പൻ വിലക്കുറവിൽ; ഇന്നത്തെ നിരക്ക് അറിയാം

എറണാകുളം: ഉച്ചയോടെ സംസ്ഥാനത്തെ സ്വർണവിലയിൽ ഇടിവ്. സ്വർണം ഗ്രാമിന് 51,000 ൽ താഴെയെത്തി. സ്വർണവ്യാപാരികളുടെ സംഘടനകൾ തമ്മിൽ ധാരണയായതോടെയാണ് സ്വർണവില കുറഞ്ഞത്. പവന് 800 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 50,400 രൂപയായി. 6,300 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വിപണി വില. കഴിഞ്ഞ ദിവസം സ്വർണം പവന് 760 രൂപ കുറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും വില ഇന്ന് കുറഞ്ഞത്. കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ സ്വർണത്തിന്റെ നുകിത കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് വില […]Read More

Business

സ്വർണവിലയിൽ വൻ ഇടിവ്; ഒരു പവന്റെ വില അറിയാം

തിരുവനന്തപുരം: ഇറക്കുമതി ചുങ്കം കുറച്ചുവെന്ന ബജറ്റ് പ്രഖ്യാപനം വന്നതോട് കൂടി സ്വർണവിലയിൽ കനത്ത ഇടിവാണ് നേരിടുന്നത്. സംസ്ഥാനത്ത് ഇന്ന് സ്വർണവില ഒരു പവന് 760 രൂപയാണ് കുറഞ്ഞത്. ഒരു പവന് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 51200 രൂപയാണ്. ബജറ്റ് പ്രഖ്യാപനം വന്ന് ഒരു മണിക്കൂറിനുള്ളിൽ 2000 രൂപയോളം പവന് കുറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 3800 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. വിപണിയിൽ ഇന്ന് ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 6400 രൂപയാണ് വില. […]Read More

kerala

വേഗം സ്വർണക്കടയിലേക്ക് വിട്ടോളൂ; ബജറ്റിന് തൊട്ടു പിന്നാലെ സ്വര്‍ണവില 2000 രൂപ കുറഞ്ഞു,

കൊച്ചി: കേന്ദ്ര ബജറ്റിൽ സ്വർണം, വെള്ളി എന്നിവയുടെ ഇറക്കുമതി ചുങ്കം കുറച്ചെന്ന പ്രഖ്യാപനം വന്നതോടെ വീണ്ടും സ്വർണവില വീണു. . രാവിലെ 200 രൂപയും ഉച്ചയ്ക്ക് ശേഷം 2000 രൂപയും ആണ് ഇന്ന് കുറഞ്ഞത്. ബജറ്റിൽ സ്വർണത്തിന്റെ അടിസ്ഥാന ഇറക്കുമതി തീരുവ 10 ശതമാനത്തിൽ നിന്നും 6 ശതമാനമാക്കി ധനമന്ത്രി കുറച്ചു. സ്വർണാഭരണ വ്യാപാര മേഖലയിൽ മണിക്കൂറുകൾക്കുള്ളിൽ ഇത് പ്രതിഫലിച്ചിരിക്കുകയാണ്. വരും ദിവസങ്ങളിലും സ്വര്‍ണത്തിന് വില കുറഞ്ഞേക്കും. ഉപഭോക്താക്കള്‍ക്ക് വലിയ ആശ്വാസമാണ് പുതിയ തീരുമാനം. വിവാഹ ആവശ്യങ്ങള്‍ക്ക് […]Read More

Business

സ്വർണത്തിലോ വെള്ളിയിലോ നിക്ഷേപിക്കാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിയാതെ പോകരുത്

സ്വർണവിപണി ചാഞ്ചാട്ടം തുടരുകയാണ്. ഇന്ന് സ്വര്‍ണ വില വീണ്ടും ഇടിഞ്ഞു. ഇന്ന് ഗ്രാമിന് 45 രൂപ കുറഞ്ഞ് 6,815 രൂപയും പവന് 360 രൂപ താഴ്ന്ന് 54,520 രൂപയുമായി. ഇന്നലെ 120 രൂപയുടെ കുറവുണ്ടായിരുന്നു. കഴിഞ്ഞ ദിവസം 55,000 രൂപ വരെ എത്തിയ ശേഷമാണ് സ്വര്‍ണത്തില്‍ തിരിച്ചിറക്കം തുടങ്ങിയത്.18 കാരറ്റ് സ്വര്‍ണ വിലയും 40 രൂപ കുറഞ്ഞ് 5,660 രൂപയിലെത്തി. വെള്ളിവിലയും കുറയുകയാണ്. ഇന്ന് ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 97 രൂപയാണ് വില. സ്വർണം വാങ്ങുള്ള […]Read More

kerala

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്നും വാങ്ങിയ സ്വര്‍ണ്ണ ലോക്കറ്റ് വ്യാജമെന്ന ആരോപണം പൊളിഞ്ഞു; മാപ്പ്

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്നും വാങ്ങിയ സ്വര്‍ണ്ണ ലോക്കറ്റ് 22 കാരറ്റ് സ്വര്‍ണ്ണമെന്ന് പരിശോധനകളില്‍ തെളിഞ്ഞതായി ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു . ലോക്കറ്റ് വ്യാജമാണെന്ന ആരോപണം ഉന്നയിച്ച ഒറ്റപ്പാലം സ്വദേശി കെ പി മോഹന്‍ദാസ് ദേവസ്വത്തോട് മാപ്പ് പറഞ്ഞു. അതേ സമയം ദേവസ്വത്തെ അപകീര്‍ത്തിപ്പെടുത്തിയ മോഹന്‍ദാസിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍ ഡോ. വി കെ വിജയന്‍ അറിയിച്ചു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്നും മേയ് 13ന് വാങ്ങിയ 2 ഗ്രാം സ്വര്‍ണ്ണ ലോക്കറ്റ് വ്യാജമാണെന്നാരോപിച്ച് മോഹന്‍ദാസ് ദേവസ്വത്തിന് […]Read More

Business

സ്വർണം വിൽക്കണോ അതോ വാങ്ങണോ? നിക്ഷേപമായി കണ്ടവരും ആഭരണപ്രേമികളും ആശങ്കയിൽ; ഇന്നത്തെ സ്വർണവില

കൊച്ചി: സ്വർണം വിൽക്കണോ അതോ വാങ്ങണോ? സ്വർണവിലയിലെ ചാഞ്ചാട്ടം സ്വർണത്തിൽ നിക്ഷേപിച്ചവരുടെ മനസ്സിൽ നെഞ്ചിടിപ്പായി മാറുകയാണ്. കഴിഞ്ഞ മാസം റെക്കോഡുകൾ ഭേദിച്ച് മുകളിലേക്ക് കുതിച്ച സ്വർണവില ഈ മാസം കയറിയും ഇറങ്ങിയും സ്ഥിരതയില്ലാതെ നിൽക്കുകയാണ്. ഇന്നലെ പവന് 480 രൂപയുടെ വർദ്ധനവുണ്ടായെങ്കിൽ ഇന്ന് വില മാറ്റമില്ലാതെ തുടരുകയാണ്. ഇന്നും സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ വില 53200 രൂപയാണ്. സ്വർണവിലയിൽ റെക്കോർഡ് ഇടിവാണ് ജൂൺ 8 ന് ഉണ്ടായിരുന്നത്. 1520 രൂപയുടെ റെക്കോർഡ് കുറവാണ് അന്നുണ്ടായത്. ശേഷം […]Read More