Entertainment
kerala
സിനിമാ ടിക്കറ്റ് വിൽക്കാൻ നേരിട്ടെത്തി ഗോകുല്‍ സുരേഷ്; ആരാധകർക്ക് കിടിലൻ സര്‍പ്രൈസ്
ആരാധകർക്ക് നടൻ ഗോകുല്‍ സുരേഷിന്റെ സർപ്രൈസ്. അരുൺ ചന്തു സംവിധാനം ചെയ്ത ‘ഗഗനചാരി’ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി തിയേറ്ററിൽ എത്തിയ നടൻ സിനിമാ ടിക്കറ്റുകൾ വിൽക്കുകയായിരുന്നു. ഗോകുലിൽ നിന്ന് വാങ്ങിയ ടിക്കറ്റിൽ സിനിമ കണ്ട പ്രേക്ഷകർക്ക് ഇത് ഇരട്ടിമധുരത്തിന്റെ നിമിഷമായിരുന്നു. ജൂണ്‍ 21ന് തിയറ്ററിലെത്തിയ ഡിസ്‌ടോപ്പിയന്‍ ഏലിയന്‍ ചിത്രമായ ‘ഗഗനചാരി’ക്ക് തിയേറ്ററുകളില്‍ നിന്ന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. വ്യത്യസ്തമായ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രമായതിനാല്‍ നവയുഗ സിനിമാപ്രേമികളും നിരൂപകരും ആവേശത്തോടെയാണ് സിനിമയെ ഏറ്റെടുത്തത്. ആഗോള തലത്തില്‍ വിവിധ […]Read More