Tags :goa-chorla-ghat

travel

ബീച്ചും പബും പാർട്ടിയുമില്ല പകരം കാടും മലയും വെള്ളച്ചാട്ടവും; ഗോവയിലെ ഈ ഇടങ്ങൾ

ഗോവ എന്ന് കേൾക്കുമ്പോഴെ ബീച്ചും പബും പാർട്ടിയുമെല്ലാമാണ് നമ്മുടെ മനസ്സിൽ വരിക. എന്നാൽ തിളങ്ങുന്ന വെള്ളിവെളിച്ചവും ഡി ജെ പാർട്ടിയും ആളും ബഹളവും ഇല്ലാത്ത ഇടവും ഗോവയിൽ ഉണ്ട്. പച്ചപ്പ് വാരിവിതറുന്ന പശ്ചിമ സഹ്യാദ്രിയുടെ ഭാഗമായ ചോർല ഘട്ട്, സാൻക്വലിം പട്ടണത്തിൽ നിന്ന് ഏകദേശം 10 കിലോമീറ്റർ അകലെ, ചോർള ഘട്ടിലെ സാൻക്വലിം-ബെൽഗാം റൂട്ടിൽ സ്ഥിതി ചെയ്യുന്ന അഞ്ജുനേം അണക്കെട്ട്.ട്രെക്കർമാരുടെ പറുദീസ എന്നറിയപ്പെടുന്ന ലസ്‌നി ടെംബ് തുടങ്ങിയ ഇടങ്ങൾ സഞ്ചാരികൾ ഗോവയിൽ ഒരിക്കലും മിസ്സാക്കരുത്‌. കാടും മലയും […]Read More