Tags :glycerin

Health

അകാല നരയും മുടികൊഴിച്ചിലും താരനും തടയാം; ഗ്ലിസറിൻ ഉപയോ​ഗിക്കേണ്ടത് ഇങ്ങനെ

മുടിയെ ബാധിക്കുന്ന നിരവധി പ്രശ്നങ്ങൾ പലരെയും നിരന്തരം അലട്ടാറുണ്ട്. മുടികൊഴിച്ചിൽ, മുടി പൊട്ടി പോവുക, അകാലനര എന്നിവയൊക്കെയാണ് പ്രധാന പ്രശ്നങ്ങൾ. ഇതിന് പരിഹാരമായി ഗ്ലിസറിൻ ഉപയോഗിക്കാം. ഗ്ലിസറിൻ ചർമത്തിന് മാത്രമല്ല മുടിയ്ക്കും ​ഗുണം ചെയ്യും. എല്ലാത്തരം മുടികൾക്കും ഗ്ലിസറിൻ നല്ലതാണ്. പ്രത്യേകിച്ച് ചുരുണ്ടതോ കട്ടിയുള്ളതോ വരണ്ടതോ നനഞ്ഞതോ ആയ മുടി. കേടായ മുടി കണ്ടീഷൻ ചെയ്യുന്നതിനും പൊട്ടുന്നത് തടയുന്നതിനും തലയോട്ടിയിൽ ജലാംശം നൽകുന്നതിനും ഇത് സഹായകമാണ്. ഗ്ലിസറിൻ മുടിയെ ശക്തിപ്പെടുത്തുകയും മുടിക്ക് തിളക്കം നൽകുകയും അറ്റം പിളരാനുള്ള […]Read More