Tags :glacial-flood

World

ഐസ്‍ലൻഡിൽ മിന്നൽ പ്രളയം; അപ്രതീക്ഷിതമായി വെള്ളമെത്തിയത് ​ഹിമാനി ഉരുകിയതോടെ

റെയ്ക്യവിക്: ഐസ്ലൻഡിൽ മിന്നൽ പ്രളയം. ഐസ്‍ലൻഡിലെ തെക്കൻ മേഖലയിൽ ഹിമാനി ഉരുകിയെത്തിയ പ്രളയജലത്തിൽ പാലം ഭാ​ഗികമായി തകർന്നു. വലിയ പ്രളയമാണുണ്ടായതെന്നും എന്നാൽ, ആർക്കും ജീവ​ഹാനി സംഭവിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. മിന്നൽ പ്രളയത്തിൽ റോഡ് തകർന്നതോടെ 70 കിലോമീറ്റർ ​ദൂരത്തിൽ ​ഗതാ​ഗതം നിരോധിക്കുകയും ചെയ്തു, ശനിയാഴ്ചയാണ് മഞ്ഞുകട്ട ഉരുകിയെത്തിയ ജലം എത്തിത്തുടങ്ങിയത്. ഐസ്‍ലൻഡിലെ തെക്കൻ മേഖലകളിൽ ചെളിനിറഞ്ഞ വെള്ളം നിറഞ്ഞ അവസ്ഥയിലാണുള്ളത്. ദേശീയ പാതയിലെ പാലത്തിലേക്ക് പ്രളയജലം എത്തുന്നതിന്റെ ദൃശ്യങ്ങളും കാലാവസ്ഥാ വകുപ്പ് ഇതിനോടകം പുറത്തുവിട്ടിട്ടുണ്ട്. തീരദേശ നഗരമായ […]Read More