കട്ടപ്പന: ഹൈറേഞ്ചിലെ കമ്പോളങ്ങളിൽ ഇഞ്ചിയ്ക്ക് പൊന്നുംവില. ഉത്പാദനം കുറഞ്ഞതാണ് വില കുറയാൻ കാരണം. നാടൻ ഇഞ്ചിയുടെ വില 140 രൂപയായി. രണ്ടുവർഷം മുൻപ് ഇതിനു കിലോയ്ക്ക് വെറും 28 രൂപ മാത്രമാണ് ലഭിച്ചിരുന്നത്. 150 രൂപ ലഭിച്ചിരുന്ന ചുക്കിന്റെ വില 370 രൂപയായും ഉയർന്നു. ഹൈറേഞ്ചിലെ കർഷകർ കൃഷി ഉപേക്ഷിച്ചതോടെ നാടൻ ഇഞ്ചിക്ക് ക്ഷാമം അനുഭവപ്പെടുകയായിരുന്നു. കിട്ടാനില്ലാതായതോടെ വില കൂടി. കൃഷി കുറയാൻ കാരണം പലത് ഹൈറേഞ്ചിലെ കമ്പോളങ്ങളിൽ മുമ്പ് വൻതോതിൽ ഇഞ്ചിയും ചുക്കും എത്തിയിരുന്നു. ഇപ്പോൾ […]Read More
Tags :ginger
നമ്മുടെ നാട്ടിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ കൃഷിയാണ് മഞ്ഞളും ഇഞ്ചിയുമൊക്കെ. ഇവ രണ്ടും തനിവിളയായും ഇടവിളയായും കേരളത്തിൽ കൃഷി ചെയ്യാറുണ്ട്. ചൂടുളളതും അന്തരീക്ഷ ഈർപ്പവും മഴയും ലഭിക്കുന്ന കാലാവസ്ഥയാണ് ഇവയ്ക്ക് അനുയോജ്യം. നടുന്ന സമയത്ത് ചെറിയ തോതിലും വളരുന്ന സമയത്ത് സമൃദ്ധമായും മഴ ലഭിക്കുന്നത് നല്ലതാണ്. വർഷത്തിൽ ഒരു വിളവ് എന്ന തോതിൽ 7-8 മാസത്തിനുള്ളിൽ വിളക്കാലം അവസാനിക്കുന്ന വിധമാണ് ഇഞ്ചിക്കൃഷി. ഇതിൽ സങ്കരയിനങ്ങൾ സാധ്യമായിട്ടില്ല. പക്ഷേ, കേരള കാർഷിക സർവകലാശാല ടിഷ്യൂ കൾചർ സാങ്കേതികവിദ്യ ഉപയോഗിച്ച് ഗുണമേന്മയും […]Read More