Tags :gender-reassignment-surgery

kerala

പാളിപ്പോയ ലിംഗമാറ്റ ശസ്ത്രക്രിയക്ക് സാമ്പത്തിക സഹായം; മനുഷ്യാവകാശ കമീഷന്റെ ഇടപെടലിൽ പണം അനുവദിച്ച്

തിരുവനന്തപുരം: ലിംഗമാറ്റ ശസ്ത്രക്രിയ വിജയിച്ചില്ലെന്ന പരാതിയിൽ സാമ്പത്തിക സഹായം നൽകണമെന്ന് മനുഷ്യാവകാശ കമീഷൻ.തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ 13 ശസ്ത്രക്രിയകൾ വിജയിച്ചില്ലെന്ന പരാതിയിലാണ് മനുഷ്യാവകാശ കമീഷന്റെ ഇടപെടലിൽ. മനുഷ്യാവകാശ കമീഷൻ ഉത്തരവിന്റെ അടിസ്ഥാനത്തിൽ 3,06,772 രൂപ സർക്കാർ അനുവദിച്ചു. കമീഷൻ അധ്യക്ഷനായിരുന്ന ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കാട്ടാക്കട സ്വദേശി സാഗറിനാണ് തുക അനുവദിച്ചത്. പരാതിക്കാരന് ട്രാൻസ്ജെന്റർ ഐ.ഡി കാർഡ് അനുവദിച്ചതായും സാമൂഹിക നീതി വകുപ്പ് ഡയറക്ടർ കമീഷനെ അറിയിച്ചു. ലിംഗമാറ്റ ശസ്ത്രക്രിയ പോലെ […]Read More