Tags :gas

Lifestyle

ഗ്യാസ് പെട്ടന്ന് തീർന്നു പോകുന്നുണ്ടോ? പാചകം ചെയ്യുമ്പോൾ ഇങ്ങനെ ചെയ്താൽ മാസങ്ങളോളം ഉപയോഗിക്കാം

പാചക ഗ്യാസ് വാങ്ങി ഒന്നര മാസമൊക്കെ ആകുമ്പോൾ സിലിണ്ടർ കാലിയാകുന്നു എന്ന് സ്ഥിരമായി പരാതി പറയുന്ന ആളുകളുണ്ട്. പലരുടെയും അശ്രദ്ധമായ ഉപയോഗം കാരണമാണ് ഗ്യാസ് വളരെപ്പെട്ടെന്ന് തീരുന്നത്. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മൂന്ന് മാസം വരെയൊക്കെ ഗ്യാസ് ഉപയോഗിക്കാവുന്നതാണ്. ചോർച്ചയെന്തെങ്കിലും ഉണ്ടോയെന്ന് പരിശോധിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഉപയോഗ ശേഷം നന്നായി ഓഫാക്കണം. കൂടുതൽ വേവുള്ള സാധനങ്ങൾ പാകം ചെയ്യാൻ കുക്കർ ഉപയോഗിക്കുന്നതാണ് കൂടുതൽ അഭികാമ്യം. അരി പാത്രത്തിലിട്ട് വേവിക്കുമ്പോൾ ഒരു മണിക്കൂറോളം ആവശ്യമായി വരും. അരിയുടെ വേവ് […]Read More

National

വാണിജ്യ സിലിണ്ടറിന് 6.5 രൂപ കൂട്ടി; വിമാന ഇന്ധനത്തിന്റെയും വില വർദ്ധിപ്പിച്ചു

ന്യൂഡല്‍ഹി: വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന പാചക വാതകത്തിന് വില കൂട്ടി. ഹോട്ടലുകളിലും റെസ്റ്റോറന്റുകളും ഉപയോഗിക്കുന്ന വാണിജ്യ സിലിണ്ടറിനാണ് വില 6.5 രൂപ വർദ്ധിപ്പിച്ചത്. വില 1,652.50 രൂപയാണ് ഇപ്പോഴത്തെ വില. പുതുക്കിയ നിരക്കില്‍ വാണിജ്യ സിലിണ്ടറിന് മുംബൈയില്‍ 1,605 രൂപയും കൊല്‍ക്കത്തയില്‍ 1,764.50 രൂപയും ചെന്നൈയില്‍ 1,817 രൂപയുമാണ് വില. ഗാര്‍ഹിക ആവശ്യത്തിന് ഉപയോഗിക്കുന്ന പാചക വാതകത്തിന്റെ നിരക്കില്‍ മാറ്റമില്ല. സിലിണ്ടറിന് 803 രൂപയാണ് വില. ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനത്തിന്റെ (എടിഎഫ്) വില കിലോലിറ്ററിന് 1,827.34 രൂപ […]Read More

kerala

‘ഇന്‍വെര്‍ട്ടര്‍ പ്രവര്‍ത്തിപ്പിക്കരുത്, ഗ്യാസ് അടുപ്പ് കത്തിക്കരുത്’; മംഗലപുരത്ത് പാചകവാത ടാങ്കര്‍ മറിഞ്ഞു, മുന്നറിയിപ്പുമായി

തിരുവനന്തപുരം: മംഗലപുരത്ത് പാചക വാതക ടാങ്കര്‍ അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പുമായി പൊലീസ്. ഇന്‍വെര്‍ട്ടര്‍ പ്രവര്‍ത്തിപ്പിക്കുകയോ ഗ്യാസ് അടുപ്പ് കത്തിക്കുകയോ ചെയ്യരുതെന്ന് നിര്‍ദേശിച്ചു. ഇന്ന് വെളുപ്പിന് 4 മണിയോടെയാണ് കനത്ത മഴയില്‍ ടയര്‍ മണ്ണിലേക്ക് താഴ്ന്ന് പാചക പാതക സിലിണ്ടര്‍ കയറ്റി വന്ന ലോറി മറിഞ്ഞത്. ശക്തമായ മഴയായതിനാല്‍ മണ്ണില്‍ താഴ്ന്ന ടാങ്കര്‍ മറിയുകയായിരുന്നു. ദേശീയപാത നിര്‍മ്മാണം നടക്കുന്നതിനാല്‍ വഴിതെറ്റി സര്‍വ്വീസ് റോഡ് വഴി വന്ന ടാങ്കറാണ് മറിഞ്ഞത്. കൊച്ചിയില്‍ നിന്ന് തിരുനെല്‍വേലിയിലേക്ക് പാചകവാതകവുമായി പോവുകയായിരുന്നു ലോറി. […]Read More