Tags :g krishnakumar

kerala

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ തട്ടിപ്പ്; കൂടുതൽ അന്വേഷണത്തിനായി പോലീസ്

തിരുവനന്തപുരം: നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ വ്യാപാര സ്ഥാപനത്തിലെ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ദിയയുടെയും ജീവനക്കാരുടെയും അക്കൗണ്ടുകൾ പരിശോധിക്കാൻ തീരുമാനം. ഇരുവരും സാമ്പത്തിക തട്ടിപ്പിൽ പരസ്പര ആരോപണങ്ങൾ ഉയർത്തിയിരുന്നു. ഇതിനിടെ ജീവനക്കാർ പണം തട്ടിയെന്ന് കുറ്റസമ്മതം നടത്തുന്ന വീഡിയോ കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണകുമാർ പുറത്തുവിട്ടു. 69 ലക്ഷം രൂപ ക്യു ആർ കോഡ് മാറ്റി സ്ഥാപനത്തിലെ മൂന്ന് ജീവനക്കാരികൾ ചേർന്ന് തട്ടിയെടുത്തു എന്നാണ് ദിയ കൃഷ്ണയുടെ പരാതി. ഇതേതുടർന്ന് ജീവനക്കാരികൾ തങ്ങളെ […]Read More