Tags :fuel

Automobile

പെട്രോളിന് പകരം വാഹനത്തിൽ ഡീസൽ അടിച്ചോ ? ഇനി ഇന്ധന ടാങ്ക് എങ്ങനെ

കാറിൽ തെറ്റായ ഇന്ധനം നിറച്ച അവസ്ഥ ഒരിക്കലെങ്കിലും നിങ്ങൾ അനുഭവിച്ചിട്ടുണ്ടായിരിക്കും.. പെട്രോൾ പമ്പ ജീവനക്കാരന്റെയോ നിങ്ങളുടെയോ അശ്രദ്ധ മൂലമോ ആശയപ്പം മൂലം ഒരു സംഭവിച്ചേക്കാം. ഇങ്ങനെ സംഭവിച്ചാൽ ഇതിനെ എങ്ങനെ പരിഹരിക്കാം എന്ന് അറിയാമോ? തെറ്റായ നിറയ്ക്കുന്നത് നിങ്ങളുടെ വാഹനത്തിന് വളരെയധികം ദോഷകരമാണ്. ഇഞ്ചിനെ ഇത് സാരമായി ബാധിക്കും. അതുകൊണ്ടുതന്നെ തെറ്റായ ഇന്ധനം അടിച്ചതിന് ശേഷം നിങ്ങൾ ഒഴിവാക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്നും കാർ നന്നാക്കാൻ എത്രമാത്രം ചെലവാകുമെന്നും അറിയാം. കാറിൽ തെറ്റായ ഇന്ധനം നിറച്ചാല്‍.. നിങ്ങൾ തെറ്റായ […]Read More